സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ കനത്ത യുദ്ധം; ഇറാനു മുന്നറിയിപ്പുമായി ഡോണാള്‍ഡ് ട്രംപ്
ഇറാനുമായുള്ള സമാധാന ചർച്ചകള്‍ പരാജയപ്പെട്ടാല്‍ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ സൈനിക നീക്കം ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി (Trump Iran…
