കനത്ത മഴയില്‍ കേരളത്തില്‍ വ്യാപക നാശനഷ്ടം : ഒന്നിലധികം ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപക നാശനഷ്ടം. ചൊവ്വാഴ്ചത്തെ മഴയില്‍ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. പാലക്കാട് കൊട്ടേക്കാട് വീടിൻ്റെ മതില്‍ ഇടിഞ്ഞുവീണ് യുവതിയും മകനും മരിച്ചു. കൊടക്കുന്ന്…

ആമയിഴഞ്ചൻ തോടിലെ മാലിന്യം; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

ആമയിഴഞ്ചൻ തോടിൻ്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര…

കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു

കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കൊട്ടേക്കാട് കൊടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. അഗ്നിരക്ഷാ സേന…

“ജോയിയുടെ മരണവാര്‍ത്ത ഏറെ ദുഃഖകരം, ജോയിയെ കണ്ടെത്താൻ മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കി”; മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മരണവാർത്ത ഏറെ ദുഃഖകരം എന്നും ജോയിയെ കണ്ടെത്തുന്നതിന് മനുഷ്യ സാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കി…

രോഗി ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന സംഭവം: മൂന്ന് ജീവനക്കാര്‍ക്ക് സസ്പെൻഷൻ

മെഡിക്കല്‍ കോളജില്‍ രോഗി രണ്ടുദിവസം ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന സംഭവത്തില്‍ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്‍റ് എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വിഷയത്തില്‍ അടിയന്തരമായി…

തല ചെരിച്ചില്ലായിരുന്നുവെങ്കില്‍ ഞാൻ മരിച്ചു പോയെനെ; ഭാഗ്യം കൊണ്ടോ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടോ രക്ഷപ്പെട്ടതാണെന്ന് ട്രംപ്‌

വെടിയേറ്റ താൻ മരിച്ചുപോകുമെന്നാണ് ആദ്യം കരുതിയതെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊലപാതകശ്രമം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഒരു മാദ്ധ്യമത്തിന് ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ…

എയര്‍പോര്‍ട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ മുഖത്തടിച്ച എയര്‍ലൈൻ ജീവനക്കാരി അറസ്റ്റില്‍

 ജയ്പൂർ വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടറുടെ മുഖത്തടിച്ച സ്‌പൈസ്ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. സ്‌പൈസ് ജെറ്റ് ജീവനക്കാരിയായ അനുരാധ റാണിയാണ് അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ ഗിരിരാജ്…

മദ്യനയ അഴിമതി കേസ്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ രണ്ടംഗബെഞ്ചിന്റേതാണ് വിധി. വിശാല ബെഞ്ച്…

കോവളം രാജ്യത്തെ കരുത്തുറ്റ വിനോദസഞ്ചാര കേന്ദ്രം; കേരളം ഏറ്റവും പരിഷ്‌കൃതരായ ജനങ്ങളുള്ള നാട്; കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍

കോവളം രാജ്യത്തെ ഏറ്റവും കരുത്തുള്ള ആഗോള വിനോദസഞ്ചാര കേന്ദ്രമാണെന്നും രാജ്യത്തെ ഏറ്റവും പരിഷ്‌കൃതരായ ജനങ്ങളുള്ള നാടാണ് കേരളമെന്നും കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ…

പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസ് റദ്ദാക്കണം; സുരേഷ് ഗോപി ഹൈക്കോടതിയില്‍

പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മജിസ്‌ട്രേറ്റ് കോടതി…

500 കോടിയുടെ വിമാനം‌ വാങ്ങി യൂസഫലി,ലോകത്തിലെ ഏറ്റവും വേഗമുള്ള പ്രൈവറ്റ് ജെറ്റ്

അത്യാഡംബര വിമാനം സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സ് നിർമിച്ച ജി-600 വിമാനം മൂന്നുമാസംമുൻപാണ് യൂസഫലിയുടെ യാത്രകളുടെ ഭാഗമാകുന്നത്. ഇതേ കമ്ബനിയുടെ…

മലപ്പുറത്തും കാസർകോട്ടും പ്ലസ് വണ്ണിന് അധിക ബാച്ചുകൾ

തിരുവനന്തപുരം :2024-25 അദ്ധ്യയന വർഷത്തിൽ പ്ലസ് വൺ പ്രവേശനത്തിന് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഉൾപ്പെടെയുള്ള മുഖ്യ അലോട്ട്മെന്റുകൾ കഴിഞ്ഞപ്പോഴും പ്രവേശനം ലഭിക്കാത്ത മലപ്പുറം, കാസർകോട് ജില്ലകളിലെ വിദ്യാർത്ഥികളുടെ…

സപ്ലൈകോ ഗോഡൗണില്‍ 2.78 കോടിയുടെ റേഷൻ ഭക്ഷ്യസാധനങ്ങള്‍ കാണാനില്ല

സിവില്‍ സപ്ലൈകോ ഗോഡൗണില്‍ വൻ ക്രമക്കേട്. സപ്ലൈകോ ഗോഡൗണില്‍ സൂക്ഷിച്ച രണ്ടേമുക്കാല്‍ കോടിയിലധികം രൂപയുടെ റേഷൻ സാധനങ്ങള്‍ കാണാനില്ല. മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടില്‍ പ്രവർത്തിക്കുന്ന സപ്ലൈകോ എൻഎഫ്‌എസ്‌എ…

കൊട്ടിഘോഷിച്ച്‌ കൊണ്ടുവന്നതില്‍ യാത്ര ചെയ്യാൻ ഒരാള്‍ പോലുമില്ല,; നവകേരള ബസ് സ‌ര്‍വീസ് പിന്നെയും മുടങ്ങി

ആളില്ലാത്തതിനാല്‍ നവകേരള ബസ് സർവീസ് മുടങ്ങി. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്കുള്ള ബസാണ് ആളില്ലാത്തതിന്റെ പേരില്‍ സർവീസീന് നിർത്തിയത്. ഒരാള്‍ പോലും ബുക്ക് ചെയ്യാത്തതിന്റെ പേരില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും…

വിഴിഞ്ഞത്തേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് തെറ്റ്; സര്‍ക്കാറിന് സങ്കുചിത രാഷ്ട്രീയമെന്ന് ചെന്നിത്തല

വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പിനെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതില്‍ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വി.ഡി. സതീശനെ ക്ഷണിക്കാത്തത് തെറ്റെന്ന് ചെന്നിത്തല…

സ്വപ്നം യാഥാര്‍ഥ്യമാക്കി വിഴിഞ്ഞം; ആദ്യ മദര്‍ഷിപ്പ് തുറമുഖം തൊട്ടു

സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തി. ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും 2000 കണ്ടെയ്നറുകളുമായെത്തിയ ‘സാൻ ഫെർണാണ്ടോ’ എന്ന കപ്പലാണ് നങ്കൂരമിട്ടത്. രാവിലെ…

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍; ഒരേ സമയം 8 വാഹനങ്ങള്‍ ഒരുമിച്ച്‌ ചാര്‍ജ് ചെയ്യാം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി അതിവേഗ ചാർജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകളുടെ പാർക്കിംഗ് ഏരിയകളിലാണ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇനിമുതല്‍ 2 ടെർമിനലുകളിലുമായി ഒരേ…

‘അവര്‍ ചെയ്തത് തെറ്റെന്നു തോന്നിയാല്‍ മതി, തെറ്റ് പറ്റിയെന്ന കുറ്റബോധം ഉണ്ടായാല്‍ മതി’ – നമ്ബി നാരായണൻ

കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടിയാലും ഇല്ലെങ്കിലും തനിക്ക് പ്രശ്നമില്ല കുറ്റബോധം അവർക്ക് ഉണ്ടായാല്‍ മതിയെന്ന് നമ്ബി നാരായണൻ. കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ വിധിവന്നതോടെയാണ് നമ്ബിനാരായണൻ ഇക്കാര്യം വ്യക്തമാക്കിയത്. കേസിനകത്ത്…

പെൻഷൻ കുടിശിക നൽകും, തോൽവിക്ക് പിന്നാലെ ക്ഷേമ പ്രഖ്യാപനങ്ങളുമായി പിണറായി

2021 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്‍റെ വിവേചനപരമായ നയങ്ങള്‍ കാരണം വലിയ തോതിലുള്ള പണഞെരുക്കം അനുഭവപ്പെടുകയുണ്ടായി. ഇത് ഇപ്പോഴും തുടരുകയാണ്. 2016 ല്‍…

പോലീസ് സ്റ്റേഷനില്‍ വിളിച്ച്‌ ബോംബ് ഭീഷണി മുഴക്കിയ ഗുണ്ട തീക്കാറ്റ് സാജനെ കണ്ടെത്താനാകാതെ പൊലീസ്

തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ വിളിച്ച്‌ ബോംബ് ഭീഷണി മുഴക്കിയ ഗുണ്ട തീക്കാറ്റ് സാജനെ കണ്ടെത്താനാകാതെ പൊലീസ്. ഗുണ്ടയുടെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയെങ്കിലും…

ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്ര; വാഹനം പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്

 രുപമാറ്റം വരുത്തിയ വാഹനത്തില്‍, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ നിയമം ലംഘിച്ചുള്ള യാത്രയെ വിമർശിച്ച്‌ ഹൈക്കോടതി. വാഹനം ഓടിക്കുന്നത് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയാണെന്ന്…

വീണ്ടും കേരളീയം പരിപാടിയുമായി സംസ്ഥാന സര്‍ക്കാര്‍

വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വർഷം ഡിസംബറിലാകും കേരളീയം പരിപാടി നടത്തുക. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു പരിപാടി നടത്തിയത്. പരിപാടിയുടെ നടത്തിപ്പിനെ…

റഷ്യൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരെ തിരിച്ചയക്കാൻ ധാരണ; തീരുമാനം പുടിൻ – മോദി കൂടിക്കാഴ്ചയില്‍

യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യൻ സൈന്യത്തിനൊപ്പം ചേർന്ന എല്ലാ ഇന്ത്യക്കാരെയും തിരിച്ചയക്കാൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. പുടിനുമായുള്ള…

ഇരുനില വീട്, ജോലിനേടാൻ 50 ലക്ഷം, 22 ലക്ഷത്തിന്റെ കാര്‍: CPM യുവനേതാവിനെതിരെ പാര്‍ട്ടി അന്വേഷണ കമ്മിഷൻ

വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചെന്ന പരാതിയില്‍ യുവ നേതാവിനെതിരേ സി.പി.എമ്മിന്റെ അന്വേഷണ കമ്മിഷൻ. ഉദുമ ഏരിയാ കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. പാർട്ടി…

‘നിലയ്‌ക്കല്‍ – പമ്ബ റൂട്ടില്‍ വിഎച്ച്‌പിയുടെ സൗജന്യ യാത്ര വേണ്ട, അവകാശം കെഎസ്‌ആര്‍ടിസിക്ക്’; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ശബരിമല തീർത്ഥാടകർക്കായി നിലയ്‌ക്കല്‍ മുതല്‍ പമ്ബ വരെ സൗജന്യ വാഹന സൗകര്യമൊരുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വിശ്വ ഹിന്ദു പരിഷത്ത് നല്‍കിയ ഹർജിയില്‍ മറുപടി നല്‍കി സർക്കാർ.…

പൊലീസ് സേനയുടെ ശോഭ കെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളം അടയാളപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി. നാട്ടില്‍ സൈബർ കുറ്റകൃത്യങ്ങള്‍ വർധിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥർ പൊലീസ് സേനയുടെ ശോഭ കെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും…

റേഷന്‍ വ്യാപാരികളുടെ രണ്ട് ദിവസത്തെ സമരം ഇന്നുമുതല്‍; രണ്ടുദിവസം റേഷന്‍ കടകള്‍ അടച്ചിടും

റേഷന്‍ മേഖലയോട് കാണിക്കുന്ന അവഗണക്കെതിരെ റേഷന്‍ വ്യാപാരികള്‍ സംയുക്തമായി പ്രഖ്യാപിച്ച രണ്ടുദിവസത്തെ സമരം ഇന്ന് തുടങ്ങും. റേഷന്‍ കടകള്‍ അടച്ചിട്ടാണ് സമരം. രാവിലെ എട്ടുമണി മുതല്‍ നാളെ…

‘നിങ്ങളുടെ ആശങ്കകള്‍ പരിഹരിക്കും, പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തും’; ലോക്കോപൈലറ്റുമാര്‍ക്ക് ഉറപ്പ് നല്‍കി രാഹുല്‍ ഗാന്ധി

രാജ്യത്തെ എല്ലാ ലോക്കോപൈലറ്റുമാരുടെയും ആശങ്കകള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം ലോക്കോപൈലറ്റുമാരെ കണ്ടശേഷം ഇന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. നരേന്ദ്ര…

ഗുരുവായൂരമ്ബല നടയില്‍ ‘അഴകിയ ലൈല’ ഉപയോഗിച്ചത് തന്റെ അറിവോടെയല്ല; ആരോപണവുമായി സംഗീത സംവിധായകൻ

കുറച്ച്‌ നാളുകള്‍ക്ക് മുമ്ബ് പുറത്തെത്തിയ പൃഥ്വിരാജ്-ബേസില്‍ ജോസഫ് ചിത്രമായിരുന്നു ഗുരുവായൂരമ്ബല നടയില്‍. ചിത്രം മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കിയിരുന്നു. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍…

മലബാറില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമമില്ലെന്ന സര്‍ക്കാര്‍ വാദം പൊളിച്ച്‌ സപ്ലിമെന്‍ററി അലോട്ട്മെന്റ് കണക്ക് ; സീറ്റില്ലാത്തവര്‍ 57,712

മലബാറില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമമില്ലെന്ന സർക്കാർ വാദം പൊളിച്ച്‌ സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷകരുടെ കണക്ക് പുറത്ത്. 14 ജില്ലകളിലും ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി ആകെ ലഭിച്ചത്…