എഡിജിപിയെ ആദ്യം മുതലേ മുഖ്യമന്ത്രി സംരക്ഷിച്ചിരുന്നു, ഇപ്പോഴും സംരക്ഷിക്കുന്നു ; ചെന്നിത്തല
മുഖ്യമന്ത്രി ആദ്യം മുതല്‍ എഡിജിപിയെ സംരക്ഷിച്ചിരുന്നുവെന്നും ഇപ്പോഴും സംരക്ഷിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മറ്റ് വഴിയില്ലാത്തതിനാല്‍ ട്രാന്‍സ്ഫര്‍ എന്ന ചെറിയ നടപടി സ്വീകരിച്ചുവെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്…