‘കേരളത്തില്‍ എവിടെയായാലും കുടിയൊഴിപ്പിക്കുന്നതിന് പാര്‍ട്ടി എതിരാണ്’ ; എം.വി.ഗോവിന്ദന്‍

കേരളത്തില്‍ എവിടെയായാലും കുടിയൊഴിപ്പിക്കുന്നതിന് പാര്‍ട്ടി എതിരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മുനമ്ബത്ത് വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്കൊപ്പമാണ് സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരുമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഈ മാസം…

പാലക്കാട്ടെ പാതിര റെയ്ഡിന് പിന്നില്‍ മന്ത്രി രാജേഷും അളിയനും ബി.ജെ.പി നേതാക്കളും : വി ഡി സതീശൻ

കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ അർധരാത്രിയില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാലക്കാട്ട് നടന്നത് ചരിത്രത്തിലില്ലാത്ത ഗൂഢാലോചനയാണെന്ന്…

മോദിയുടെ ‘ബെസ്റ്റ് ഫ്രണ്ട്’ വീണ്ടും വൈറ്റ്ഹൗസിലേക്ക്; ഇന്ത്യയെ കാത്തിരിക്കുന്നത് വെല്ലുവിളിയോ അവസരങ്ങളോ?

അമേരിക്കയില്‍ ഭരണത്തുടര്‍ച്ചയല്ല, ഭരണമാറ്റമാണ്. നിലവിലുള്ള രീതികളില്‍ പൊളിച്ചെഴുത്ത് നടക്കുമെന്ന് ഉറപ്പ്. ഡൊണള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ വരുന്നത് ഇന്ത്യ-യു.എസ് ബന്ധങ്ങളെ എങ്ങനെ ബാധിക്കും? പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിന്റെ…

‘യുദ്ധങ്ങള്‍ അവസാനിപ്പിക്കും, വരാൻ പോകുന്നത് രാജ്യത്തിന്റെ സുവര്‍ണകാലം’;‌ ട്രംപ്

യുദ്ധങ്ങള്‍ അവസാനിപ്പിച്ച്‌ അമേരിക്കയെ ഏറ്റവും മഹത്തരമായ രാജ്യമാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കല്‍ പ്രസിഡന്റ് പദം ഉറപ്പിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്ലോറിഡയിലെ വെസ്റ്റ്…

പീഡനക്കേസില്‍ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് ; പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി

അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ നടൻ നിവിൻ പോളിക്ക് ആശ്വാസം. നടനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കഴിഞ്ഞ വർഷം…

ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പാലം തകര്‍ന്നു; രണ്ടു പേര്‍ മരിച്ചു

 ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ നിർമാണത്തിലിരുന്ന റെയില്‍വേ പാലം തകർന്നുവീണു. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന പാലമാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ തകർന്നു വീണത്. അപകടത്തില്‍ രണ്ടു…

മുനമ്ബം വഖഫ് ഭൂമി വിഷയം രമ്യമായി പരിഹരിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മുനമ്ബം വഖഫ് ഭൂമി വിഷയം രമ്യമായി പരിഹരിക്കുമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ് ലിം ലീഗും യു.ഡി.എഫും മുനമ്ബത്തെ മത്സ്യത്തൊലാളികള്‍ക്കൊപ്പമാണ്.…

ശബരിമല തീര്‍ത്ഥാടനം, സന്നദ്ധ സേവനം നടത്താന്‍ താത്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ്,…

ദിവ്യയുടെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ ശക്തമായ വാദപ്രതിവാദം ; നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഉറച്ച്‌ പ്രതിഭാഗം അഭിഭാഷകൻ

കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെമരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയില്‍ തലശേരി ജില്ലാ കോടതി നവംബർ എട്ടിന്…

‘ഒറ്റ തന്തയ്ക്ക് പിറന്നവനാണെങ്കില്‍ തെളിവ് പുറത്തുവിടണം’; വെല്ലുവിളിച്ച്‌ ശോഭാ സുരേന്ദ്രൻ

തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ക്കുള്ള തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ച്‌ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കഴിഞ്ഞ ദിവസം ആന്റോ അഗസ്റ്റിൻ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നും ധെെര്യമുണ്ടെങ്കില്‍ അവയുടെ തെളിവ്…

ഷാരോണ്‍ കൊലക്കേസ് : ഗ്രീഷ്മ കഷായത്തില്‍ കലക്കിയത് പാരക്വിറ്റ് കളനാശിനി, മരിക്കുമെന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞ് ഉറപ്പാക്കി

ഷാരോണ്‍ കൊലപാതകത്തില്‍ ഗ്രീഷ്മ കഷായത്തില്‍ കലക്കിയത് കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റെന്ന് വെളിപ്പെടുത്തല്‍. ഡോക്ടർമാരുടെ സംഘമാണ് കോടതിയില്‍ മൊഴി നല്‍കിയത്. ഏത് കളനാശിനി നല്‍കിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്നതു…

കെ റെയില്‍വരും; ഒറ്റ തന്ത പരാമര്‍ശം മുഖ്യമന്ത്രിയെ ഉദ്ദേശിച്ചല്ല: സുരേഷ് ഗോപി

കെ റെയില്‍ പദ്ധതിയെ അനുകൂലിച്ച്‌ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കെ റെയിലിനോട് കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചത് സംബന്ധിച്ച ചോദ്യത്തോട് കെ റെയില്‍ വരട്ടെയെന്നായിരുന്നു…

മുനമ്ബം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ ഉന്നതതല യോഗം വിളിച്ച്‌ സര്‍ക്കാര്‍

മുനമ്ബം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ ഉന്നതതല യോഗം വിളിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ഉപതെരെഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓണ്‍ലൈന്‍ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ…

സംസ്ഥാന സ്‌കൂള്‍ കായികമേളക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കാന്‍ കൊച്ചി മെട്രോ

സംസ്ഥാന സ്‌കൂള്‍ കായികമേളക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കാന്‍ കൊച്ചി മെട്രോ. കായികമേള തുടങ്ങുന്ന അഞ്ചാം തിയതി മുതല്‍ പതിനൊന്നാം തിയതി വരെ ദിവസവും 1000 കുട്ടികള്‍ക്ക് സൗജന്യ…

ഹിന്ദു ഐഎഎസ് ഓഫിസര്‍മാരെ ചേര്‍ത്ത് പ്രത്യേക വാട്‌സാപ് ഗ്രൂപ്പ്; വിവാദമായതോടെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന് പറഞ്ഞ് തലയൂരി കെ ഗോപാലകൃഷ്ണന്‍

ഹിന്ദു ഐഎഎസ് ഓഫിസര്‍മാരെ ചേര്‍ത്ത് ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ എന്ന പ്രത്യേക വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍. വിവാദമായതിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രൂപ്പ് ഡിലീറ്റ്…

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം: സുരേഷ് ഗോപിക്കെതിരെ കേസ്

 മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പ്രസംഗത്തില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. ചേലക്കര പൊലീസാണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപിന്റെ പരാതിയിലാണ് പൊലീസ് നടപടി. ചേലക്കരയിലെ…

കൊടകര കള്ളപ്പണ കേസ്; ഒരു അന്വേഷണത്തെയും ബിജെപി ഭയക്കുന്നില്ല: വി.മുരളീധരന്‍

 കൊടകര കള്ളപ്പണ കേസില്‍ ഒരു അന്വേഷണത്തെയും ബിജെപി ഭയക്കുന്നില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഒരാളുടെ കള്ളക്കഥ ജനം വിശ്വസിക്കില്ല. എകെജി സെന്‍ററില്‍…

ഇന്ത്യയുടെ സമ്ബന്നമായ സംസ്‌കാരം യുവജനത പഠിക്കണം : ഗവര്‍ണര്‍

ഇന്ത്യയുടെ സാംസ്‌കാരിക പാരമ്ബര്യവും ചരിത്രവും സമ്ബന്നവും വൈവിധ്യമുള്ളതുമാണെന്നും അത് മനസ്സിലാക്കാൻ കാശ്മീർ മുതല്‍ കന്യാകുമാരി വരെയുള്ള സംസ്‌കാരങ്ങള്‍ മനസ്സിലാക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്ര യുവജനകാര്യ,…

അയ്യപ്പഭക്തര്‍ക്ക് സുഗമമായ തീര്‍ഥാടനം ഉറപ്പു വരുത്തും: മന്ത്രി വി.എൻ. വാസവൻ

ശബരിമല തീർഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായെന്നും അയ്യപ്പഭക്തർക്ക് സുഗമമായ തീർഥാടനം ഉറപ്പുവരുത്തുമെന്നും ദേവസ്വം-സഹകരണ-തുറമുഖ വകുപ്പുമന്ത്രി വി.എൻ. വാസവൻ. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കടപ്പാട്ടൂർ ഇടത്താവളത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കടപ്പാട്ടൂർ…

രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയാണ് കേരളാ പോലീസ് : മുഖ്യമന്ത്രി

രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയായാണ് കേരളാ പോലീസ് പൊതുവേ അംഗീകരിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സംവിധാനത്തില്‍ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായ ഘട്ടമാണ് കഴിഞ്ഞ എട്ടര…

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; 101 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍, തൊലി ദാനം ചെയ്യാന്‍ ആളുകള്‍ തയാറാകണം

നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് 101 പേര്‍ 13 വിവിധ ആശുപത്രികളിലായി ചികിത്സയിലാണെന്ന് റവന്യു മന്ത്രി കെ. രാജന്‍ അറിയിച്ചു. ഇതില്‍ 80 പേര്‍ വാര്‍ഡുകളിലും 21…

നവീൻ ബാബുവിന്റെ മരണം : പി പി ദിവ്യയെ കണ്ണൂര്‍ പുള്ളിക്കുന്ന് വനിതാ ജയിലിലെത്തിച്ചു

 പി പി ദിവ്യയെ പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് മാറ്റി. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്ബ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ…

ഡല്‍ഹി ന്യായ് യാത്രയുമായി കോണ്‍ഗ്രസ്

ഡല്‍ഹിയിലെ നഷ്ടമായ പ്രതാപവും ഭരണവും തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഡല്‍ഹി ന്യായ് യാത്രക്ക് തുടക്കമിട്ടിരിക്കുകയാണ് പാര്‍ട്ടി.രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നിന്ന് ആവേശം…

ഇറാനുനേരെ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം ; നിരന്തര പ്രകോപനത്തിനുള്ള മറുപടിയെന്ന് വിശദീകരണം

ഇറാനുനേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉഗ്രസ്‌ഫോടനങ്ങളുണ്ടായി. ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഇറാന്റെ തിരിച്ചടി എന്തായാലും നേരിടാന്‍ സജ്ജമാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇറാന്റെ നിരന്തര…

പി.പി. ദിവ്യ കീഴടങ്ങിയേക്കും

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തം. അന്വേഷണ സംഘത്തിന് മുമ്ബാകെ എത്താന്‍…

പാര്‍ട്ടിക്കെതിരെ മാധ്യമങ്ങളിലൂടെ പരസ്യമായി പ്രതികരിച്ചതില്‍ പശ്ചാത്താപം ഉണ്ട്, പാര്‍ട്ടിയില്‍ തുടരുമെന്ന് അബ്ദുള്‍ ഷുക്കൂര്‍

പാര്‍ട്ടിക്കെതിരെ മാധ്യമങ്ങളിലൂടെ പരസ്യമായി പ്രതികരിച്ചതില്‍ പശ്ചാത്താപം ഉണ്ടെന്ന് പാലക്കാട്ടെ സിപിഐഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍. വേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെന്നും അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു.പാര്‍ട്ടിയില്‍ തുടരാനാണ് തീരുമാനം. പാര്‍ട്ടി…

കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങി കാനഡ

കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങി കാനഡ. കുടിയേറ്റക്കാരുടെ എണ്ണം അടുത്ത വര്‍ഷം മുതല്‍ ഗണ്യമായി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. കാനഡയിലേക്ക് കുടിയേറാന്‍ തയ്യാറെടുക്കുന്ന ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്…

സരിന്‍ കോണ്‍ഗ്രസിലായിരിക്കുമ്ബോള്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാക്കേണ്ടെന്ന് എ എ റഹീം

പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍ കോണ്‍ഗ്രസിലായിരിക്കുമ്ബോള്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാക്കേണ്ടെന്ന് എ എ റഹീം എംപി. സതീശനെ സുധാകരന്‍ വിളിച്ച പോലെയുള്ള…

ദാന ചുഴലിക്കാറ്റ് കര തൊട്ടു; ഒഡിഷയില്‍ 16 ജില്ലകളില്‍ അതീവ ജാഗ്രത

തീവ്രചുഴലിക്കാറ്റായി ദാന കരതൊട്ടു. വടക്കന്‍ ഒഡിഷ തീരം പിന്നിട്ടതായാണ് റിപ്പോര്‍ട്ട്. ഭദ്രക്ക് ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. പശ്ചിമ ബംഗാള്‍ ഒഡിഷ തീരങ്ങളില്‍ ശക്തമായ…

പി പി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന സൂചന നല്‍കി എം വി ഗോവിന്ദന്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന സൂചനയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദിവ്യയ്‌ക്കെതിരായ നടപടി…