ക്ലാസ് മുറിയില്‍വെച്ച് കുട്ടികളോട് ഫീസ് ചോദിക്കരുത്, പണമില്ലാത്തതിനാല്‍ പഠനയാത്രയില്‍ ഒഴിവാക്കരുത്, മന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ കൈയ്യടിച്ച് സോഷ്യല്‍മീഡിയ
സ്‌കൂളില്‍ കുട്ടികളോട് കരുതലോടെ പെരുമാറണമെന്ന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസമന്ത്രി വി ശവന്‍കുട്ടി. കുട്ടികളുടെ മാനസികവും ശാരീരികവുമായ ക്ഷേമം മുന്‍നിര്‍ത്തിയാണ് മന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നില്‍കിയത്. മന്ത്രിയുടെ പുതിയ നിര്‍ദ്ദേശത്തെ…