ബിജെപിയുടെ പ്രചാരണ കെണിയില്‍ വീഴേണ്ട എന്നത് പാര്‍ട്ടി ഒന്നിച്ചെടുത്ത തീരുമാനം ; പാര്‍ട്ടി പതാക വിഷയത്തില്‍ കെ മുരളീധരന്‍
പതാക വിവാദത്തിലും എസ്ഡിപിഐ പിന്തുണ വിഷയത്തിലും പ്രതികരിച്ച് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. പാര്‍ട്ടി പതാക വേണ്ട എന്നത് കോണ്‍ഗ്രസിന്റെ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ…
