ബെയിലി പാലത്തിന്റെ നിര്‍മാണം ഇന്ന് തന്നെ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ: മന്ത്രി കെ രാജൻ
വയനാട് മുണ്ടക്കൈയില്‍ ബെയിലി പാലത്തിന്റെ നിർമാണം ഇന്ന് തന്നെ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ രാജൻ. താത്കാലികമായി നിർമിച്ച പാതകളിലൂടെയാണ് ഇപ്പോള്‍ രക്ഷാപ്രവർത്തനം നടത്തുന്നത്. അതുവഴി…
