ശബരിമല സ്വര്‍ണക്കൊള്ള: നിയമസഭാകവാടത്തിന് മുന്നില്‍ സമരവുമായി പ്രതിപക്ഷം
മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉന്നയിച്ചുകൊണ്ട് മുന്നോട്ടെത്തി പിന്നാലെ യുഡിഎഫിലെ എംഎല്‍എമാരായ സി ആര്‍ മഹേഷ്, നജീബ്…
