ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കേട്ടപ്പോള്‍ കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് തോന്നിപ്പോയെന്ന് സതീശൻ
കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കേട്ടപ്പോള്‍ കേരളം ഇന്ത്യയുടെ ഭാഗമാണോ എന്ന് തോന്നിപ്പോയെന്നും കേന്ദ്ര ബജറ്റില്‍ കേരളത്തിന്…
