എന്താണ്, എന്തിനാണ് മോക്ഡ്രില്‍? പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ ദേശവ്യാപക സുരക്ഷാ അഭ്യാസം നാളെ, ഇന്ത്യയെ സജ്ജമാക്കുന്നത് യുദ്ധത്തിലേക്കോ? അതോ, മുന്‍കരുതലോ?
ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ തുടർച്ചയായ 12-ാം ദിവസം രാത്രിയും ഇന്ത്യൻ പോസ്റ്റുകള്‍ക്ക് നേരെ പാക് മേഖലയില്‍ നിന്നുളള വെടിവയ്പ്പ് നടന്നു. കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, രജൗരി,…
