ഡയലോഗ് പറയുമ്ബോള്‍ വായില്‍ നിന്ന് ഉമിനീരും വെളുത്ത പൊടിയും തെറിച്ച് വീഴും; ലൈംഗിക ചുവയോടെയുള്ള സംസാരം; ഒരു മിനിറ്റ് പോലും അടങ്ങിനില്‍ക്കില്ല
നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് സിനിമ സംഘടനകള്‍ക്ക് നല്‍കിയ പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സിനിമാ സെറ്റില്‍ വച്ച് ഷൈൻ ലൈംഗിക ചുവയോടെ…
