പാലക്കാട് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം ; ഭര്‍ത്താവിനെതിരെ കേസ്
വടക്കഞ്ചേരി കാരപ്പറ്റയില്‍ ഭർതൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭർത്താവിനെതിരെ കേസ്. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് പ്രദീപിനെതിരെ കേസെടുത്തത്. യുവതിയുടേത് തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തിയെങ്കിലും മരണത്തില്‍…
