ഡോക്ടര്‍മാരുടെ ശ്രദ്ദയ്ക്ക് ; ഇനി വായിക്കാന്‍ കഴിയാത്ത കുറിപ്പടികള്‍ വേണ്ട-നിര്‍ദേശവുമായി ഉപഭോക്തൃ കോടതി
ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നു കുറിപ്പടികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഉപഭോക്തൃ കോടതി.ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതായിരിക്കണമെന്നും മെഡിക്കല്‍ രേഖകള്‍ യഥാസമയം രോഗികള്‍ക്ക് ലഭ്യമാക്കണമെന്നുമാണ് എറണാകുളം ജില്ലാ ഉപഭോക്തൃ…
