കോര്‍കമ്മിറ്റി പട്ടിക വീണ്ടും തിരുത്തി ബിജെപി
കോർകമ്മിറ്റി പട്ടിക വീണ്ടും തിരുത്തി ബിജെപി. മുതിർന്ന നേതാവ് സി.കെ പത്മനാഭനെ ഉള്‍പ്പെടുത്തി പട്ടിക പുനപ്രസിദ്ധീകരിച്ചു. പാർട്ടി വിടുമെന്ന് കടുത്ത നിലപാട് സി.കെ പത്മനാഭൻ രാജീവ് ചന്ദ്രശേഖരനെ…
കോർകമ്മിറ്റി പട്ടിക വീണ്ടും തിരുത്തി ബിജെപി. മുതിർന്ന നേതാവ് സി.കെ പത്മനാഭനെ ഉള്‍പ്പെടുത്തി പട്ടിക പുനപ്രസിദ്ധീകരിച്ചു. പാർട്ടി വിടുമെന്ന് കടുത്ത നിലപാട് സി.കെ പത്മനാഭൻ രാജീവ് ചന്ദ്രശേഖരനെ…
രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ഖണ്ഡിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടികയില്‍ പരാതിയുണ്ടെങ്കില്‍ പ്രതിജ്ഞാ പത്രത്തോടൊപ്പം അത് രേഖാമൂലം നല്കാൻ കഴിയും. കള്ളവിവരം നല്കുന്നെങ്കില് നടപടി എടുക്കാം എന്ന ചട്ടമുള്ളപ്പോള്‍…
രാജ്യത്ത് വ്യാപകമായ തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നടക്കുന്നുവെന്ന ഗുരുതരമായ ആരോപണവുമായി അഭിഭാഷകനും രാജ്യസഭാ എം.പി.യുമായ കപില്‍ സിബല്‍ രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന്റെ ഏജന്റായി പ്രവർത്തിക്കുന്നുവെന്നും സിബല്‍ ആരോപിച്ചു.…
പാപ്പിനിശേരിയില്‍ പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ ഭർത്താവ് പോക്സോ കേസില്‍ അറസ്റ്റില്‍. പാപ്പിനിശ്ശേരിയില്‍ താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശിയായ 34-കാരനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കണ്ണൂർ…
തുടര്‍ച്ചയായി മൂന്ന് വര്‍ഷം ലാഭം കുറിച്ച് കൊച്ചി മെട്രോക്ക് ഹാട്രിക് നേട്ടം. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 33.34 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് കൊച്ചി മെട്രോ നേടിയത്.…
അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്ക്കുന്ന ആരോഗ്യ വകുപ്പിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരേയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 157 ഡോക്ടര്‍മാര്‍ക്കെതിരേയും നടപടി സ്വീകരിച്ചു വരുന്നതായി…
സംസ്ഥാനത്തെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍, പുതിയആശുപത്രികള്‍ എന്നിവയുടെ അടിസ്ഥാനസൗകര്യം വർധിപ്പിക്കുന്നതിന് സർക്കാർ 10,000 കോടി ചിലവഴിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ചാത്തന്നൂർ നഗരസഭയുടെ വിവിധ വാർഷികപദ്ധതികളില്‍ ഉള്‍പ്പെടുത്തി…
അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം. ജമ്മുവിലെ പൂഞ്ചില്‍ പാക്കിസ്ഥാന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 20 മിനിറ്റോളം പാക്ക് വെടിവയ്പ്പുണ്ടായി. ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്കി.…
ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത. ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലുള്ള വന്ദേ ഭാരത് എക്സ്പ്രസ്സുകളില്‍, ട്രെയിൻ സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും.…
ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും ആസ്റ്റർ വൊളണ്ടിയേഴ്സിൻ്റെയും സഹകരണത്തോടെ മെഡിക്കൽ കോളേജ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പരിശീലന വിഭാഗമായ ഐ പി എം ന്…
പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും യുവനേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ ജി സുധാകരന്. പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും യുവനേതാക്കളില്‍ ആരും ശരാശരിക്ക് മുകളില്‍ പ്രകടനം കാഴ്ചവെക്കുന്നില്ല എന്നായിരുന്നു…
പ്രൊഫസര്‍ എം കെ സാനുവിന് മലയാള സാഹിത്യലോകം ഇന്ന് യാത്രാമൊഴി ചൊല്ലും. ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു…
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് ഏറെ ചർച്ചയായ ഛത്തിസ്ഗഢിലെ വിവാദ മതപരിവർത്തന നിരോധന നിയമം ആർ.എസ്.എസ്-ഇടത് സഖ്യത്തിൻറെ ഉല്പന്നമാണെന്ന് കെ.പി.സി.സി…
ഏറ്റുമാനൂര്‍ ജൈനമ്മ കൊലക്കേസിലെ പ്രതി സെബാസ്റ്റ്യന്‍ സീരിയല്‍ കില്ലര്‍ എന്ന സംശയത്തില്‍ പൊലീസ്. ജൈനമ്മയ്ക്കും ചേര്‍ത്തല സ്വദേശി ബിന്ദുവിനും പുറമേ 2012ല്‍ കാണാതായ ഐഷയേയും സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയോ…
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്. തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടന് പ്രതികരിച്ചു.…
താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിന്റെ മത്സരത്തില്‍ നിന്ന് നടൻ ജഗദീഷ് പിൻമാറി.ഇന്നലെയാണ് പത്രിക പിൻവലിക്കാൻ അപേക്ഷ നല്‍കിയത്. ‘വനിത ‘പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെ അംഗീകരിച്ചാണ് ജഗദീഷ് പിന്‍വാങ്ങിയത്.…
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര…
തുറന്നിട്ട വാതിലുകളുമായി സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്ക് പണിയുമായി മോട്ടോര്‍വാഹന വകുപ്പ്. ഒരുമാസം നീളുന്ന പരിശോധന ഓഗസ്റ്റ് ഒന്നിനു തുടങ്ങും. മുന്നിലും പിന്നിലും തുറന്നിട്ട വാതിലുകളുമായി ബസുകള്‍ സര്‍വീസ്…
കേരളത്തിലെ സംമ്പൂർണ്ണ റോബോട്ടിക് സർജറി വിഭാഗം കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച Da Vinci റോബോട്ടിക് സിസ്റ്റം…
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് വ്യാപാര കരാർ ഉപയോഗിച്ചാണെന്ന് വീണ്ടും അവകാശവാദം ഉന്നയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തില്‍ ഇടപെട്ടത് പോലെയാണ് തായ്ലൻഡ്-കംബോഡിയ വിഷയത്തിലും ഇടപെട്ടത്. വ്യാപാരം…
ഛത്തീഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ സംസ്ഥാനത്തെ ബിഷപ്പുമാർക്കെതിരെ രൂക്ഷവിമർശനവുമായി മ്രന്തി വി.ശിവൻ കുട്ടി രംഗത്ത്. സംഭവത്തിനെതിരെ ദീപികയില്‍ എഡിറ്റോറിയല്‍ എഴുതിയിട്ട് അരമനയില്‍ കയറി ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചാല്‍ പ്രശ്നത്തിന് പരിഹാരമാവില്ല.…
വനിത മാധ്യമ പ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്നതിന് സൈബർ ഇടങ്ങളില്‍ നടക്കുന്ന ആസൂത്രിത ആക്രമണത്തിന് അറുതിവരുത്താൻ അടിയന്തര നടപടി വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. സൈബർ ആക്രമണത്തിന് അറുതിവരുത്താനും സൈബർ…
(KVARTHA) കേരളത്തിലെ ജയിലുകള്‍ നിലവില്‍ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. റിപ്പോർട്ടർ ടിവി നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം അംഗീകൃത ശേഷിയെക്കാള്‍ വളരെ കൂടുതലാണെന്നും, ആവശ്യത്തിന് സുരക്ഷാ…
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ ആഭ്യന്തരവകുപ്പിന് വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് ജയില്‍ ഉപദേശക സമിതിയംഗം പി ജയരാജന്. നമ്മുടെ സമൂഹത്തെ ഞെട്ടിച്ച കേസാണ് സൗമ്യ വധക്കേസ്. ഗോവിന്ദച്ചാമി ജയില്‍ച്ചാടിയതില്‍…
ജോലിസമയത്ത് മദ്യപിച്ച് ലക്കുകെട്ട് സ്കൂള്‍ പരിസരത്ത് കിടന്നുറങ്ങിയ പ്രധാനാധ്യാപകന് സസ്പെന്ഷന്. കർണ്ണാടകയിലെ റായ്ച്ചൂരില്‍ ആണ് സംഭവം. മസ്കി താലൂക്കിലെ അംബാഡെവിനെഗര്‍ എല്‍പി സ്കൂള്‍ പ്രധാനാധ്യാപകന് നിങ്കപ്പയെയാണ് സസ്പെൻഡ്…
കൊല്ലം തേവലക്കര സ്കൂളില്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. മാനേജരെ പുറത്താക്കിയ സംസ്ഥാന സർക്കാർ, സ്കൂള്‍ ഏറ്റെടുത്തു. വിദ്യാഭ്യാസ മന്ത്രി വി.…
ഭര്‍ത്താവ് ലഹരി ഉപയോഗിച്ച് തന്നെയും കുടുംബത്തെയും നിരന്തരം ഉപദ്രവിക്കുന്നുവെന്ന അധ്യാപികയായ യുവതിയുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റില്‍ ഉടനടി നടപടിയെടുത്ത് പൊലീസ്. റൂറല്‍ എസ്പി എം ഹേമലത ഇടപെട്ടാണ് കേസെടുത്ത്…
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി ചാടാന്‍ നടത്തിയത് വന്‍ ആസൂത്രണം. ഗോവിന്ദച്ചാമി ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നു. ജയിലില്‍ കഞ്ചാവും മദ്യവും സുലഭമെന്നും ഗോവിന്ദച്ചാമി മൊഴി നല്കി.…
യുപിഐ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ). ഓഗസ്റ്റ് 1 മുതല്‍ പുതിയ ചട്ടങ്ങള്‍ ഉപയോക്താക്കള്‍ക്ക് ബാധകമാകും.പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍…
റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെച്ച് റീല്‍സെടുത്താല്‍ പിഴ വിധിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആയിരം രൂപ പിഴ വിധിക്കുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. റെയില്‍വേ സ്റ്റേഷനുകളില്‍വെച്ച്…