ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചത് തനിക്കോര്‍മയില്ലെന്ന് അഫാൻ ; ആരോഗ്യനില തൃപ്തികരം,മൊഴി രേഖപ്പെടുത്തി മജിസ്ട്രേറ്റ്
പൂജപ്പുര ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതി തൃപ്തികരം. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അഫാൻറെ മൊഴി…
