മലപ്പുറത്ത് ലഹരിസംഘത്തിലെ ഒമ്ബതുപേര്‍ക്ക് എച്ച്‌ഐവി ബാധ, സ്ഥിരീകരിച്ച് അധികൃതര്‍
ലഹരിസംഘത്തിലുള്ള ഒമ്ബതുപേർക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരിയിലെ ലഹരിസംഘത്തിലുള്ളവരുടെ രോഗബാധയാണ് മലപ്പുറം ഡിഎംഒ സ്ഥിരീകരിച്ചത്. സംഘത്തിലെ മൂന്നുപേർ അന്യസംസ്ഥാന തൊഴിലാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി…
