വന്ദേഭാരത് യാത്രക്കാര്‍ക്ക് ട്രെയിനെത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റെടുക്കാം
ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത. ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലുള്ള വന്ദേ ഭാരത് എക്സ്പ്രസ്സുകളില്‍, ട്രെയിൻ സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും.…
