ദേശീയ പാതയിലെ വിള്ളല്‍ പരിശോധന; വിദഗ്ധസംഘം നാളെ കേരളത്തില്‍
ദേശീയ പാതയിലുണ്ടായ വിള്ളല്‍ പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധസംഘം നാളെ കേരളത്തില്‍ എത്തും. ഐഐടി പ്രൊഫ. കെ ജെ റാവു വിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിക്കുക. നിർമാണത്തില്‍…
Your blog category
ദേശീയ പാതയിലുണ്ടായ വിള്ളല്‍ പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധസംഘം നാളെ കേരളത്തില്‍ എത്തും. ഐഐടി പ്രൊഫ. കെ ജെ റാവു വിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിക്കുക. നിർമാണത്തില്‍…
ഡിജിറ്റല്‍ സർവകലാശാല താല്‍ക്കാലിക വി സി ഡോ. സിസ തോമസിന്റെ ഹർജിയില്‍ സർക്കാരിന് തിരിച്ചടി. പെൻഷൻ ഉള്‍പ്പെടെ രണ്ടാഴ്ചയ്ക്കകം എല്ലാ വിരമിക്കല്‍ ആനുകൂല്യവും നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.…
ബസ് സ്റ്റാൻഡുകളും ഡിപ്പോകളും മാലിന്യരഹിതമാക്കുന്നതിന് സ്വകാര്യ കമ്ബനികളുമായി കൈകോർക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. സ്വകാര്യ സ്പോണ്‍സർഷിപ്പോടെ ദീർഘദൂര ബസുകളില്‍ വേസ്റ്റ് ബിന്നുകളും ബോട്ടില്‍ ബൂത്തുകളും സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്ബനികളുമായി ധാരണയിലെത്തി.…
ഉത്തരവാദപ്പെട്ട ചില യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടതിനാല്‍ ഒരു പകല്‍ കൂടി കാത്തിരിക്കുമെന്ന് നിലമ്ബൂർ മുൻ എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി. അൻവർ. ചില സുപ്രധാനമായ കാര്യങ്ങള്‍…
സ്വന്തം യൂട്യൂബ് ചാനലിലൂടെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ എം എബ്രഹാമിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ഹൈക്കോടതി മുന്‍ ജഡ്ജി കെമാല്‍പാഷ വക്കീല്‍ നോട്ടീസ് വന്നതോടെ…
കൊച്ചി തീരത്തിന് സമീപം അറബിക്കടലില്‍ മുങ്ങിത്താണ ചരക്കുകപ്പലില്‍ നിന്ന് കടലില്‍ വീണ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കേരള തീരത്തേക്ക് എത്തി. കൊല്ലം തീരദേശത്തെ വിവിധയിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെയോടെ കൂടുതല്‍…
ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ അനസ്തേഷ്യോളജി,…
കൊവിഡ് മഹാമാരി ആരംഭിച്ചതുമുതല്‍ നമ്മളില്‍ പലരും സാധാരണ ലക്ഷണങ്ങളുമായി പരിചിതരാണ്. പനി, ശ്വാസംമുട്ടല്‍, മൂക്കൊലിപ്പ്, മൂക്കടപ്പ്, ക്ഷീണം, ഗന്ധം നഷ്ടപ്പെടല്‍, രുചി നഷ്ടപ്പെടല്‍ അങ്ങനെ പലതും. എന്നാല്‍…
ദേശീയപാതയിലൂടെ സഞ്ചരിക്കാന്‍ ഭയമാണെന്നും അശാസ്ത്രീയ നിര്‍മ്മാണം കാരണം റോഡുകള്‍ തകരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാതയില്‍ വിളളലും മണ്ണിടിച്ചിലുമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി കെ മുരളീധരന്‍.…
നാലു വയസുകാരി മകളെ പുഴയില്‍ എറിഞ്ഞു കൊന്നത് ഭര്‍ത്താവിന്റെ കുടുംബം തന്നെ ഒറ്റപ്പെടുത്തിയത് കൊണ്ടെന്ന് അമ്മയുടെ മൊഴി.കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം താന്‍ അറിഞ്ഞിട്ടില്ലെന്നാണ് അമ്മയുടെ മൊഴി.…
ദേശീയപാത നിർമാണത്തില്‍ സംസ്ഥാന സർക്കാരിനോ പൊതുമരാമത്ത് വകുപ്പിനോ യാതൊരു തരത്തിലുള്ള പങ്കാളിത്തവും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാതയുടെ ‘അ’ മുതല്‍ ‘ക്ഷ’ വരെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത്…
ആലിപ്പഴ വർഷത്തിന് പിന്നാലെ ആകാശച്ചുഴിയില്‍ പെട്ട ഡല്‍ഹി- ശ്രീനഗര്‍ വിമാനത്തിന്‍റെ പൈലറ്റ് പാകിസ്താൻ വ്യോമാതിർത്തിയില്‍ പ്രവേശിക്കാൻ അനുമതി തേടിയിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇൻഡിഗോ പൈലറ്റിന്‍റെ അഭ്യര്‍ഥന പാകിസ്താൻ…
റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി. പാലക്കാട് നഗരസഭയിലെ BJP കൗണ്‍സിലർ മിനി കൃഷ്ണകുമാറാണ് പരാതിയുമായി എൻഐഎയെ സമീപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കൗണ്‍സിലർ…
കേരളത്തിന്റെ ആതുര സേവന മേഖലയില്‍ നിര്‍ണ്ണായകമായ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പ്രഥമ സമ്പൂര്‍ണ്ണ ഹെല്‍ത്ത്കെയര്‍ ആപ്പ് പ്രവര്‍ത്തന സജ്ജമായി.…
കന്നഡയില്‍ സംസാരിക്കാൻ വിസമ്മതിച്ച ബാങ്ക് ജീവനക്കാരിക്കെതിരെ രൂക്ഷവിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എക്സിലൂടെയായിരുന്നു സിദ്ധരാമയ്യയുടെ വിമർശനം. കന്നഡയിലും ഇംഗ്ലീഷിലും സംസാരിക്കാൻ വിസമ്മതിച്ച് ഉപഭോക്താവിനോട് മോശമായി പെരുമാറിയ സൂര്യനഗരയിലെ…
വന്യമൃഗ നിയന്ത്രണത്തിന് ലോകത്താകെ നടപ്പാക്കുന്നത് നായാട്ടുപോലത്തെ നടപടിക്രമങ്ങളാണെന്നും ഇന്ത്യയിലും അതിന് അനുമതി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടില്‍ ജനസംഖ്യാ നിയന്ത്രണമുണ്ടായെങ്കിലും വന്യമൃഗങ്ങളുടെ വർധനവ് നിയന്ത്രിക്കാനായിട്ടില്ലെന്നും വന്യമൃഗങ്ങള്‍…
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നല്‍കാൻ തുക അനുവദിച്ചു. മെയ് മാസത്തെ പെൻഷനൊപ്പം ഒരു മാസത്തെ കുടിശ്ശികയും ലഭിക്കും. 194 കോടി രൂപ അനുവദിച്ചു . ഈ മാസം…
നാല് വയസുകാരി മകളെ പുഴയില്‍ എറിഞ്ഞു കൊന്നതില്‍ അമ്മയ്ക്ക് കുറ്റബോധമോ സങ്കടമോ ഇല്ലെന്ന് പൊലീസ്. രാത്രി പൊലീസ് വാങ്ങി നല്‍കിയ ഭക്ഷണം കഴിച്ച് സന്ധ്യ സുഖമായി സ്റ്റേഷനില്‍…
തിരുവനന്തപുരം: ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ അപമാനിച്ച സംഭവത്തില്‍ തുടരന്വേഷണത്തിന് നിർദേശം. എഡിജിപി എച്ച്.വെങ്കിടേഷാണ് തുടരന്വേഷണത്തിന് നിർദേശം നല്‍കിയത്. പരാതി വ്യാജമായിരുന്നോയെന്നടക്കം വിശദമായി…
മലപ്പുറം കൂരിയാട് തകർന്ന ദേശീയപാത റോഡ് നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതർ സന്ദർശിച്ചു. അപകടം സംബന്ധിച്ച് മൂന്ന് അംഗ സമിതി പരിശോധന നടത്തും. സമ്മർദത്തെ തുടർന്ന് വയല്‍…
പേരൂർക്കടയില്‍ ദളിത് യുവതി ബിന്ദുവിനോട് പൊലീസ് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് കെ കെ ശൈലജ. ബിന്ദുവിനോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന്…
കോഴിക്കോട് ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ തീപിടിത്തത്തില്‍ ചീഫ് സെക്രട്ടറിക്ക് ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. തീപിടിത്തത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ്, ഫയർ ഫോഴ്സ് വിഭാഗത്തിൻ്റെ പ്രാഥമിക കണ്ടെത്തല്‍.…
കോഴിക്കോട് നോർത്ത് മുൻ എംഎല്‍എ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നല്‍കി. സിപിഎം സംസ്ഥാന സമിതിയംഗമായ പ്രദീപ്…
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മൂന്നിലൊന്നായി കുറഞ്ഞു. അണക്കെട്ടില്‍ വെള്ളിയാഴ്ച അവശേഷിക്കുന്നത് 2332.76 അടി ജലമാണ്. ഇത് സംഭരണ ശേഷിയുടെ 33 ശതമാനം ജലമാണ്. കഴിഞ്ഞ വർഷം ഇതേ…
സിപിഎം രാജ്യസഭാ അംഗവും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസിനെ പാകിസ്ഥാന്‍ ഭീകരത വിദേശ രാജ്യങ്ങളില്‍ തുറന്നുകാട്ടാനുള്ള സംഘത്തിലും ഉള്‍പ്പെടുത്തിയത് പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ലഭിച്ച വലിയ ബഹുമതി.…
കോടതികള്‍ വിവരാവകാശ നിയമത്തിന് പുറത്തല്ലെന്ന് വിവരാവകാശ കമ്മീഷൻ. റൂള്‍ 12 പ്രകാരം എല്ലാ വിവരവും നിഷേധിക്കാനാവില്ല എന്നും സംസ്ഥാനത്തെ ചില കോടതി ജീവനക്കാർ വിവരാവകാശ അപേക്ഷകളെല്ലാം നിഷേധിക്കുന്നുവെന്നുമാണ്…
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ…
2024 ഏപ്രില്‍ മുതല്‍ 2024 ഒക്ടോബർ വരെ ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു, ഇരു രാജ്യങ്ങളും പരസ്പരം വൻതോതിലുള്ള ഡ്രോണ്‍, മിസൈല്‍, വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു.…
പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ വിമര്‍ശനം ഉന്നയിച്ച അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ബിജെപിയുടെ പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.…
ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യാപ്രേരണയോ ആയി കണക്കാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയെ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ആത്മഹത്യാപ്രേരണയോ ക്രൂരതയോ ആയി കണക്കാക്കാനാവില്ലെന്നാണ്…