”യുവനടി എനിക്കെതിരേ സംസാരിക്കാന്‍ കാരണം പ്രത്യേക പോലിസ് സംഘം, ഉത്തരവാദികള്‍ക്കെതിരേ നിയമ നടപടികളുണ്ടാവും”: ദിലീപ്
യുവനടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തെന്ന കേസിലെ ഗൂഡാലോചന കുറ്റത്തില്‍ നിന്നും മോചിതനായ നടന് ദിലീപ് നിയമനടപടികളിലേക്ക്. തനിക്കെതിരേ ഗൂഡാലോചന നടന്നെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് ദി…
