പെരിയ ഇരട്ടക്കൊല: 14 പ്രതികള്‍ കുറ്റക്കാര്‍, കൊലക്കുറ്റം തെളിഞ്ഞു; പത്ത് പ്രതികളെ വെറുതെവിട്ടു

പെരിയ ഇരട്ടക്കൊല കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്നു മുതല്‍ എട്ടുവരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ കോടതി, പത്ത് പ്രതികളെ വെറുതെവിടുകയും ചെയ്തു. എറണാകുളം…

പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്റെയും അഞ്ചിന് തിരുവമ്ബാടിയുടെയും വേലകള്‍ നടക്കാനിരിക്കെയാണ് വെടിക്കെട്ടിന് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചത്.…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കാനിരുന്ന യാത്രയയപ്പ് റദ്ദാക്കി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് നല്‍കാനിരുന്ന യാത്രയയപ്പ് റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണമായതിനാലാണ് യാത്രയയപ്പ് മാറ്റിയത്. രാജ്ഭവന്‍…

സന്നിധാനത്ത് നാലര ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ തൊഴിലാളി പിടിയില്‍

സന്നിധാനത്ത് വിദേശമദ്യം പിടികൂടി. ഹോട്ടല്‍ തൊഴിലാളിയായ കൊല്ലം കിളികൊല്ലൂര്‍ സ്വദേശി ബിജു(51)വില്‍ നിന്നാണ് നാലര ലിറ്റര്‍ മദ്യം പിടികൂടിയത്. ഹോട്ടലിന് സമീപം ഇയാള്‍ താമസിച്ചിരുന്ന ടെന്റില്‍ നിന്ന്…

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് ഇനിയും സുനില്‍കുമാറിന് മാറിയിട്ടില്ല; കെ സുരേന്ദ്രന്‍

കേക്ക് വിവാദത്തില്‍ മുന്‍ മന്ത്രി വി എസ് സുനില്‍ കുമാറിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലോകസഭാ തിരഞ്ഞെടുപ്പില്‍ ശ്രീ സുരേഷ് ഗോപിയോട് തോറ്റതിന്റെ…

കലയുടെയും സാഹിത്യത്തിന്റെയും യഥാര്‍ത്ഥ സംരക്ഷകന്‍ വിടവാങ്ങി ; അനുസ്മരിച്ച്‌ പ്രിയങ്ക ഗാന്ധി

എം.ടി. വാസുദേവന്‍ നായരെ അനുസ്മരിച്ച്‌ വയനാട് എം പി പ്രിയങ്ക ഗാന്ധി. കലയുടെയും സാഹിത്യത്തിന്റെയും യഥാര്‍ത്ഥ സംരക്ഷകനാണ് വിടവാങ്ങിയത് എന്ന് പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു. ‘സാഹിത്യത്തെയും…

എംടിയുമായുള്ളത് 50 വര്‍ഷത്തെ ബന്ധം, മഹാനായ എഴുത്തുകാരന് ആദരാഞ്ജലികള്‍.. കമല്‍ ഹാസന്‍

മലയാളത്തിലെ ഇതിഹാസ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ കമല്‍ ഹാസന്‍. അന്‍പത് വര്‍ഷമായിട്ടുള്ള ബന്ധമാണ് എംടിയുമായിട്ടുള്ളതെന്നും ‘മനോരഥങ്ങള്‍’ വരെ ആ സൗഹൃദം…

സ്വന്തം ജീവിതം കൊണ്ട് കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രം തീര്‍ത്തയാള്‍ ; പ്രതിപക്ഷ നേതാവിന്റെ അനുശോചനകുറിപ്പ്

 ചവിട്ടി നില്‍ക്കുന്ന മണ്ണിനേയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്ളാദത്തോടെയും നോക്കി കാണാന്‍ മലയാളത്തെ പഠിപ്പിച്ച എഴുത്തുകാരനാണ് എംടി വാസുദേവന്‍ നായരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.…

മതനിരപേക്ഷ മനസ്സ് കാത്തുസൂക്ഷിച്ചയാള്‍ ; മലയാളത്തെ ലോകസാഹിത്യത്തിന്റെ നെറുകില്‍ എത്തിച്ച സാഹിത്യകാരന്‍

എന്നും മതനിരപേക്ഷമായ ഒരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്നയാളാണ് എംടിയെന്നും ഇതര മതസ്ഥരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കരുതുന്നവരും മതങ്ങളുടെ അതിര്‍വരമ്ബുകളെ മറികടന്നുകൊണ്ട് മനുഷ്യത്വത്തിന്റെ സ്നേഹത്തെ പ്രകടിപ്പിക്കുന്നവരും ഒക്കെയായിരുന്നു എം…

‘വാക്കുകള്‍’ പടിയിറങ്ങി, ഇനി എംടിയില്ലാ ‘കാലം’; സംസ്കാരം 5 മണിക്ക്, സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം

അന്തരിച്ച വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് അഞ്ച് മണിയോടെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തില്‍. എംടിയുടെ വേർപാടില്‍ അനുശോചിച്ച്‌ സംസ്ഥാനത്ത് രണ്ട് ദിവസത്തെ…

കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ആറുവയസ്സുകാരിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ഉത്തര്‍പ്രേദേശ് സ്വദേശിനിയായ മുസ്‌കാന്റെ മൃതദേഹം ഇന്ന് ഖബറടക്കും. രാവിലെ പത്ത് മണിക്ക് കമ്ബനിപ്പടി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദിലാണ് ഖബറടക്കം. രണ്ടാനമ്മ അനീഷയുമായി പൊലീസ്…

എം.ടി.വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എം.ടി.വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവില്‍ എം.ടി. ഇന്നലെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി…

മഅ്ദനി ആശുപത്രിയില്‍ തുടരുന്നു; ആരോഗ്യാവസ്ഥയില്‍ പുരോഗതിയില്ല

ആശുപത്രിയില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ല. രക്തസമ്മർദം നിയന്ത്രണവിധേയമാകാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍…

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ.ജയകുമാറിന്

2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാറിന്. പിങ്ഗള കേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍,…

എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കാമെന്ന് കോടതി; പെണ്‍മക്കളുടെ ഹര്‍ജി തള്ളി

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. മക്കളായ ആശ ലോറന്‍സിന്റെയും സുജാത ബോബന്റെയും അപ്പീല്‍ തള്ളിക്കൊണ്ട്…

നഴ്‌സിങ് വിദ്യാര്‍ഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ മരണത്തില്‍ ദുരൂഹത. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്ന് കുടുംബം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്ന് കുടുംബം. .നഴ്സിങ് കോളജ്…

സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നേതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തൃശൂര്‍ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജിയില്‍…

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ല, വിലക്കേണ്ടത് കാമ്ബസിലെ രാഷ്ട്രീയക്കളികള്‍; ഹൈക്കോടതി

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും വിലക്കേണ്ടത് കാമ്ബസിലെ രാഷ്ട്രീയക്കളികളാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കാമ്ബസുകളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ…

‘വയനാട് ആദിവാസി യുവാവിന് നേരെയുള്ള ആക്രമണം ഉണ്ടാകാൻ പാടില്ലാത്തത്’, ശക്തമായ നടപടി സ്വീകരിക്കും; കെ രാധാകൃഷ്ണൻ എംപി

വയനാട്‌ആദിവാസി യുവാവിന് നേരെയുള്ള ആക്രമണം ഉണ്ടാകാൻ പാടില്ലാത്തതെന്ന് കെ രാധാകൃഷ്ണൻ എംപി. ആക്രമണത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികളും സ്വീകരിക്കണം…

‘സ്വകാര്യ കമ്ബനിക്ക് മണിയാര്‍ പദ്ധതി കരാര്‍ നീട്ടി നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം’ : മുഖ്യമന്ത്രിക്ക് കത്തയച്ച്‌ ചെന്നിത്തല

മണിയാര്‍ ജലവൈദ്യുത പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച്‌ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുടെ ബി.ഒ.ടി കരാര്‍ നീട്ടി നല്‍കാനുള്ള തീരുമാനത്തിന്…

‘വയനാട് ദുരന്തത്തില്‍ കേന്ദ്രം സംസ്ഥാനത്തിന് സഹായം നിഷേധിക്കുകയാണ്, കാണിക്കുന്നത് പകപോക്കല്‍ നിലപാട്’ : മുഖ്യമന്ത്രി

കേരളത്തോട് കേന്ദ്രസർക്കാർ കാണിക്കുന്നത് പകപോക്കല്‍ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉണ്ടായ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രം സംസ്ഥാനത്തിന് സഹായം നിഷേധിക്കുകയാണ്. ഒരു സംസ്ഥാനത്തോടും കേന്ദ്രം ചെയ്യാൻ…

ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നില്‍ ഇടത് അധ്യാപക സംഘടന ; വിമര്‍ശനവുമായി വി.ഡി സതീശന്‍

ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നതിന് പിന്നില്‍ ഇടത് അധ്യാപക സംഘടനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇതിന് പിന്നില്‍ സര്‍ക്കാറുമായി ബന്ധമുള്ളവരാണെന്നും അവരാണ് ചോര്‍ത്തിക്കൊടുക്കുന്നതെന്നും സതീശന്‍ പറഞ്ഞു.…

ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ളത് കേരളത്തിലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ളത് കേരളത്തിലെന്ന് റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 2023-24 ലെ സ്ഥിതിവിവരക്കണക്കുകളാണ് റിപ്പോർട്ടിന് ആധാരം. നിർമാണ, കാർഷിക,…

ക്രിസ്മസ് പരീക്ഷ പേപ്പര്‍ ചോര്‍ന്ന സംഭവം; അന്വേഷണം ട്യൂഷന്‍ സെന്ററില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ അധ്യാപകരിലേക്ക്

ക്രിസ്മസ് പരീക്ഷ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി എസ് ശിവന്‍കുട്ടി. സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ജോലി ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ…

കെഎസ്‌ആര്‍ടിസിയില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും ; ഗണേഷ് കുമാര്‍

കെഎസ്‌ആര്‍ടിസിയില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കെഎസ്‌ആര്‍ടിസിയില്‍ ബ്രാന്‍ഡിംഗ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കെഎസ്‌ആര്‍ടിസിയുടെ…

രക്ഷാദൗത്യത്തിന് കൂലി, അതൊന്നും സേവനമായിരുന്നില്ല ; വയനാട്ടില്‍ എയര്‍ലിഫ്റ്റിന് ചെലവായ തുക കേരളം ‌തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം

വയനാട് ഉരുള്‍പൊട്ടലില്‍ കേരളത്തിന് നല്‍കിയ സേവനത്തിന് കണക്ക് പറഞ്ഞ് കേന്ദ്രസർക്കാർ. ദുരന്തങ്ങളില്‍ എയർലിഫ്റ്റിന് ചെലവായ തുക കേരളം ‌തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. 2019ലെ പ്രളയം മുതല്‍ മുണ്ടക്കൈ-…

എക്സ്റേ റിപ്പോര്‍ട്ട് മാറി; കളമശ്ശേരി മെഡിക്കല്‍ കോളജില്‍ യുവതിക്ക് മരുന്നുമാറി നല്‍കി

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ യുവതിക്ക് മരുന്നുമാറി നല്‍കിയാതായി പരാതി. 61 കാരിയായ ലതികയുടെ എക്സ്-റേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ മരുന്ന് നല്‍കി എന്നാണ് പരാതി. തിരക്കിനിടയില്‍ എക്സ്-റേ റിപ്പോർട്ട്…

രാഹുല്‍ ഗാന്ധി ഹാഥറസിലേക്ക്; കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണും

ഹാഥറസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാൻ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ നടുക്കിയ ഒന്നായിരുന്നു 2020ല്‍ ഹാഥറസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവം.…

പുഷ്പ 2 റിലീസ് ദിനത്തിലെ യുവതിയുടെ മരണം; തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അര്‍ജുൻ ഹൈക്കോടതിയില്‍

പുഷ്പ 2 സിനിമ പ്രദർശിപ്പിച്ച തിയറ്ററില്‍ തിക്കിലും തിരക്കിലുംപെട്ട് യുവതി ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ…

‘പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി അധ്യക്ഷനെയും മാറ്റേണ്ട ആവശ്യമില്ല’ ; കെ മുരളീധരൻ

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പടയൊരുക്കവുമില്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. പ്രതിപക്ഷ നേതാവ് മാറണമെന്ന ഒരു ചർച്ച നടക്കുന്നില്ല. പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി അധ്യക്ഷനെയും…