വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാര്‍ തമ്മില്‍ കയ്യാങ്കളി

വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാര്‍ തമ്മില്‍ കയ്യാങ്കളി. കാസര്‍ഗോഡ്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലാണ് യാത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഏറെ നേരം തുടര്‍ന്ന കയ്യാങ്കളി കൃത്യസമയത്തെത്തി നിയന്ത്രിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍…

നേപ്പാള്‍ ഭൂചലനം ; മരണസംഖ്യ 53 ആയി ഉയര്‍ന്നു

നേപ്പാള്‍ അതിര്‍ത്തിക്കടുത്ത് ടിബറ്റില്‍ ഉണ്ടായ ഭൂചലനത്തില്‍ മരണം 53 ആയി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 60ല്‍ അധികം പേര്‍ക്ക് പരിക്കുണ്ട്. ചൊവ്വാഴ്ച രാവിലെ 6.35-നാണ് ഭൂചലനമുണ്ടായത്. 7.1…

റിജിത്ത് വധക്കേസ് ; 9 ആര്‍എസ്‌എസ് – ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവൻ പ്രതികള്‍ക്കും ജീവപര്യന്തം. കുറ്റക്കാർ എന്ന് കണ്ടെത്തിയ ഒമ്ബത് ആര്‍എസ്‌എസ് – ബിജെപി പ്രവർത്തകർക്കും തലശ്ശേരി അഡീഷണല്‍…

ഗുരുവായൂര്‍ ക്ഷേത്രനടയിലെ കാനയില്‍ മാലിന്യം നിറഞ്ഞു : മൂക്ക് പൊത്തി ഭക്തര്‍

ഗുരുവായൂര്‍ ക്ഷേത്രനടയിലെ കാനയില്‍ മാലിന്യം നിറഞ്ഞ് പുറത്തേക്കൊഴുകുന്നത് ഭക്തരെ ദുരിതത്തിലാക്കുന്നു. ക്ഷേത്രത്തിന് 50 മീറ്റര്‍ മാത്രം ദൂരമുള്ള ഈ വഴിയിലൂടെ ദുര്‍ഗന്ധം വമിച്ച്‌ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.…

ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ല, അതിനു കോണ്‍ഗ്രസില്‍ ചില ചിട്ടവട്ടങ്ങള്‍ ഉണ്ടെന്ന് കെ മുരളീധരന്‍

ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആദ്യം പഞ്ചായത്തില്‍ ജയിക്കണം. പിന്നെ നിയമസഭയില്‍ ജയിക്കണം. അതിന് ശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്നും കെ മുരളീധരന്‍…

സംസ്ഥാന സ്‌കൂള്‍ കലോത്സവം ; കണ്ണൂരും തൃശൂരും, കോഴിക്കോടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കുമ്ബോള്‍ കണ്ണൂരും തൃശൂരും, കോഴിക്കോടും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടം. പകുതിയോളം മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ കണ്ണൂരിന് 449 പോയിന്റും…

പിവി അന്‍വര്‍ എംഎല്‍എ ജയിലില്‍ ; ഇന്ന് ജാമ്യാപേക്ഷ നല്‍കും

നിലമ്ബൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസില്‍ റിമാന്‍ഡിലായ നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വറിനെ തവനൂര്‍ ജയിലില്‍ എത്തിച്ചു. തവനൂര്‍ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അന്‍വറിനെ…

ഭാര്യ പര്‍ദ ധരിക്കാത്തത് ക്രൂരതയല്ല, വിവാഹമോചനത്തിന് കാരണമാവില്ല: ഹൈകോടതി

പർദ ധരിക്കുന്നത് ഉപേക്ഷിക്കാനുള്ള സ്ത്രീയുടെ തീരുമാനം ഭർത്താവിനോടുള്ള ക്രൂരതയല്ലെന്നും അതിനാല്‍ വിവാഹമോചനം തേടുന്നതിനുള്ള കാരണമായി കണക്കാക്കാനാവില്ലെന്നും അലഹബാദ് ഹൈകോടതി. കീഴ്‌ക്കോടതി തള്ളിയ വിവാഹമോചന ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ്…

‘എന്നെ നായര്‍ ബ്രാൻഡായി ചിത്രീകരിച്ചത് എൻ.എസ്.എസ് അല്ല, മറ്റുചിലരാണ്’ : രമേശ് ചെന്നിത്തല

മന്നം ജയന്തി ആഘോഷത്തില്‍ പങ്കെടുത്തതില്‍ ദുരുദ്ദേശം ഒന്നുമില്ലെന്നും പ്രത്യേക ലക്ഷ്യമോ പ്ലാനിങ്ങോ ഇല്ലെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതില്‍ മറ്റൊരർഥം ആരും കാണേണ്ട. എൻഎസ്‌എസ് മതേതര…

കുട്ടികളല്ലേ കൂട്ടുകൂടി കാണും വലിച്ചും കാണും, അതിത്ര വല്യ കാര്യമാണോ; പ്രതിഭ എംഎല്‍എയുടെ മകനെതിരെയുള്ള കഞ്ചാവ് കേസില്‍ മന്ത്രി സജി ചെറിയാൻ

പ്രതിഭ എംഎല്‍എയുടെ മകൻ ഉള്‍പ്പെട്ട കഞ്ചാവ് കേസിനെ നിസാരവല്‍ക്കരിച്ച്‌ മന്ത്രി സജി ചെറിയാൻ. കുട്ടികളല്ലേ കൂട്ടുകൂടി കാണും, വലിച്ചും കാണും അതിത്ര വല്യ കാര്യമാണോ എന്നാണ് സജി…

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു; സത്യവാചകം ചൊല്ലിക്കൊടുത്ത് ചീഫ് ജസ്റ്റിസ്

കേരളത്തിന്റെ 23-ാം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു.…

കണ്ണൂര്‍ റേഞ്ച് ഡി. ഐ. ജിയായി യതീഷ് ചന്ദ്ര ചുമതലയേറ്റു

കണ്ണൂർ റേഞ്ച് ഡി.ഐ.ജിയായി ജി.എച്ച്‌ യതീഷ് ചന്ദ്ര ചുമതലയേറ്റു കണ്ണൂർ റെയ്ഞ്ച് ഡി. ഐ. ജിയായാണ് ചുമതലയേറ്റത്.നേരത്തെ പൊലിസ് കമ്മിഷണറായും യതീഷ് ചന്ദ്ര കണ്ണൂരില്‍ പ്രവർത്തിച്ചിരുന്നു. പൊലിസുകാർക്കിടെയില്‍…

ഉമാ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

കലൂരില്‍ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വെന്റിലേറ്ററില്‍ തുടരും. ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും വെന്റിലേറ്റര്‍ സഹായം തുടരുമെന്ന് ഡോക്ടര്‍മാര്‍…

ഫിറ്റ്‌നസ് അവസാനിച്ച സ്‌കൂള്‍ ബസുകള്‍ക്ക് ഗതാഗത കമ്മീഷണര്‍ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നല്‍കി ; സ്‌കൂള്‍ ബസ് അപകടത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം

കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ ആക്ഷേപം സര്‍ക്കാരിലേക്ക് നീങ്ങുന്നു. ഫിറ്റ്‌നസ് അവസാനിച്ച സ്‌കൂള്‍ ബസുകള്‍ക്ക് ഗതാഗത കമ്മീഷണര്‍ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നല്‍കി. ഗതാഗതമന്ത്രി കെ ബി…

കലൂരില്‍ നടത്തിയ നൃത്തപരിപാടി ; പണപ്പിരിവില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച്‌ പൊലീസ്

കലൂരില്‍ നടത്തിയ നൃത്തപരിപാടിയിലെ പണപ്പിരിവില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച്‌ പൊലീസ്. പരിപാടിയില്‍ പങ്കെടുത്ത രക്ഷിതാക്കളുടെ മൊഴിയെടുത്തു. എറണാകുളം അസി.കമ്മീഷണര്‍ ഓഫീസില്‍ വിളിച്ച്‌ വരുത്തിയാണ് മൊഴിയെടുത്തത്. കുട്ടികളുടെ പരാതിയില്‍…

വയനാട് പുനരധിവാസം: മാസ്റ്റര്‍പ്ലാനിന് മന്ത്രിസഭയുടെ അംഗീകാരം, തീരുമാനങ്ങള്‍ മുഖ്യമന്ത്രി വിശദീകരിക്കും

വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. പുനരധിവാസവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മാസ്റ്റർപ്ളാനിന്റെ രൂപരേഖ കഴിഞ്ഞമന്ത്രിസഭാ യാേഗത്തില്‍ ചീഫ് സെക്രട്ടറി അവതരിപ്പിച്ചിരുന്നു. ഇത് വിശദമായി ചർച്ചചെയ്ത് പുനരധിവാസം എങ്ങനെ…

പരോള്‍ തടവുകാരന്റെ അവകാശം, അത് തങ്ങളെ ബാധിക്കുന്നതല്ല ; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടിസുനിക്ക് പരോള്‍ അനുവദിച്ചതിനെ ന്യായീകരിക്ക് സിപിഎം നേതാക്കള്‍ രംഗത്ത് വന്നതിന് പിന്നാലെ നടപടിയെ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും.…

ബിരേന്‍ സിങ് മാപ്പു പറഞ്ഞു; എന്തുകൊണ്ട് പ്രധാനമന്ത്രിക്ക് മണിപ്പൂരില്‍ പോകാന്‍ തോന്നുന്നില്ല: ജയറാം രമേഷ്

ബിരേന്‍ സിങ് മാപ്പു പറഞ്ഞു; എന്തുകൊണ്ട് പ്രധാനമന്ത്രിക്ക് മണിപ്പൂരില്‍ പോകാന്‍ തോന്നുന്നില്ല: ജയറാം രമേഷ് ന്യഡല്‍ഹി: രാജ്യത്തും ലോകമെമ്ബാടും സഞ്ചരിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തുകൊണ്ട് മണിപ്പൂരില്‍ പോയി…

‘കാനത്തില്‍ ജമീല എംഎല്‍എയെ ക്ഷേത്രാങ്കണത്തില്‍ പ്രവേശിപ്പിച്ചു ; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയെ ക്ഷേത്രാങ്കണത്തില്‍ പ്രവേശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ പോസ്റ്റര്‍. കീഴുര്‍ മഹാദേവ ക്ഷേത്രത്തിന്റെ പരിസരത്താണ് ഹിന്ദു ഐക്യവേദി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. കീഴുര്‍…

അമേരിക്കയില്‍ H1b വീസാ വിവാദം പുകയുന്നു? ഇന്ത്യക്കാര്‍ക്ക് എതിരെ കട്ടകലിപ്പ്

അമേരിക്കയുടെ ജനസംഖ്യയില്‍ ഒരു ശതമാനത്തോളമേയുള്ളൂ ഇന്ത്യന്‍ വംശജര്‍ പക്ഷേ… അമേരിക്കയില്‍ സാങ്കേതിക തൊഴിലാളികളില്‍ 35 ശതമാനത്തോളം ഇന്ത്യയില്‍ നിന്നുള്ള എച്ച്‌ വണ്‍ ബി വീസക്കാരാണ്. ഡോക്ടര്‍മാരില്‍ 17…

വിദ്യാഭ്യാസം നല്‍കാൻ വീട് വിറ്റും അത് ഉറപ്പാക്കുന്ന സമൂഹമാണ് കേരളം: ആരിഫ് മുഹമ്മദ് ഖാൻ

വിദ്യാഭ്യാസം നല്‍കാൻ വീട് വിറ്റും അത് ഉറപ്പാക്കുന്ന സമൂഹമാണ് കേരളമെന്ന് കേരള മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാഭ്യാസത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞവരാണ് മലയാളികളെന്നും കേരളം എന്നും…

‘മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏര്‍പ്പാടാക്കണം, അനുസരിക്കാത്തവരുടെ വിവരങ്ങള്‍ കൈമാറണം’; ബാറുടമകള്‍ക്ക് നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

സംസ്ഥാനത്തെ ബാറുകള്‍ക്ക് നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്. മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏർപ്പാടാക്കണമെന്നും മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്സിനോട് നിർദ്ദേശം നല്‍കണമെന്നും മോട്ടോര്‍വാഹന വകുപ്പ് പുറത്തിറക്കി…

ദക്ഷിണ കൊറിയയില്‍ വിമാനപകടത്തിന് തൊട്ടുമുമ്ബുള്ള യാത്രക്കാരുടെ അവസാന സന്ദേശങ്ങള്‍ പുറത്ത്; നൊമ്ബരമുണര്‍ത്തുന്ന വാക്കുകള്‍

ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നായ ജെജു എയർ ഫ്ലൈറ്റ് 7സി 2216-ലെ യാത്രക്കാരുടെ അവസാന സന്ദേശങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ ദുരന്തത്തിന്റെ ആഴം വെളിവാകുന്നു.…

നിമിഷ പ്രിയക്ക് മോചനമില്ല; വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റിന്റെ അനുമതി, പ്രതീക്ഷയറ്റ് കുടുംബം

യെമൻ പൗരന്റെ കൊലപാതകക്കേസില്‍ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റിന്റെ അനുമതി. ഒരുമാസത്തിനകം ശിക്ഷ നടപ്പാക്കുമെന്നാണ് സൂചന. നിലവില്‍ യമന്റെ തലസ്ഥാനമായ സനയിലെ…

കൊച്ചിയില്‍ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച്‌ കാറില്‍ നിന്ന് 50 ലക്ഷം കവര്‍ന്ന ക്വട്ടേഷന്‍ സംഘം പിടിയില്‍

തൈക്കൂടത്ത് കുരുമുളക് സ്പ്രേ പ്രയോഗിച്ച്‌ കാറില്‍ നിന്ന് അന്‍പത് ലക്ഷം കവര്‍ന്ന ക്വട്ടേഷന്‍ സംഘം പിടിയില്‍. അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ കൊടൈക്കനാലില്‍ നിന്നാണ് കൊച്ചി പോലിസ് പിടികൂടിയത്.ഈമാസം…

കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് കാല്‍വഴുതി വീണ് ഉമാ തോമസ് എം.എല്‍.എക്ക് ഗുരുതര പരിക്ക്

കലൂർ സ്റ്റേഡിയത്തിലെ ഗാലറിയില്‍നിന്ന് കാല്‍വഴുതി താഴേക്ക് വീണ് ഉമാ തോമസ് എം.എല്‍.എക്ക് ഗുരുതര പരിക്ക്. നൃത്ത പരിപാടിയില്‍ പങ്കെടുക്കാനായാണ് എം.എല്‍.എ സ്റ്റേഡിയത്തില്‍ എത്തിയത്. തലക്കും മറ്റും സാരമായി…

നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; അസ്വാഭാവികതയില്ലെന്ന് പൊലീസ്

സിനിമാ – സീരിയല്‍ നടൻ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദിലീപ് ശങ്കർ താമസിച്ച മുറിയില്‍ ഫോറൻസിക് സംഘം വിശദമായ…

ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് സ്വകാര്യ ബാങ്കുകള്‍ക്ക് തലവേദന

ജീവനക്കാരുടെ വലിയതോതിലുള്ള കൊഴിഞ്ഞുപോക്ക് രാജ്യത്തെ സ്വകാര്യ ബാങ്കിംഗ് മേഖലയ്‌ക്ക് കടുത്ത വെല്ലുവിളി സൃഷ്‌ടിക്കുന്നുവെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട്. സ്വകാര്യ ബാങ്കുകള്‍, സ്‌മാള്‍ ഫിനാൻസ് ബാങ്കുകള്‍ എന്നിവയില്‍ ജോലി…

പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയല്‍: ക്യാമറാ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍

പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയുള്ള ക്യാമറാ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സർക്കാർ. ജനുവരി ഒന്നു മുതല്‍ ആരംഭിക്കുന്ന ‘വലിച്ചെറിയല്‍ വിരുദ്ധ’ വാരാചരണത്തിന്റെ ഭാഗമായാണ് നടപടി. നിയമലംഘകർക്കെതിരെ തദ്ദേശ സ്വയംഭരണ…

മൻമോഹൻ സിംഗിന് വിട നല്‍കാൻ രാജ്യം; എഐസിസി ആസ്ഥാനത്ത് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ നേതാക്കള്‍

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ഇന്ന് രാജ്യം വിട ചൊല്ലും. രാവിലെ എഐസിസി ആസ്ഥാനത്ത ആരംഭിച്ച പൊതുദര്‍ശനം പൂര്‍ത്തിയായി. എഐസിസി ആസ്ഥാനത്ത് എത്തി നേതാക്കള്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ചു.…