പാക് സൈനിക മേധാവിയുടെ നയങ്ങള്‍ രാജ്യത്തിന് വിനാശകരം; എന്നെ പുറം ലോകത്തില്‍ നിന്നും പൂര്‍ണ്ണമായും ഒറ്റപ്പെടുത്തി: ഇമ്രാൻ ഖാൻ
പാക്കിസ്ഥാൻ സൈനിക മേധാവി ഫീല്‍ഡ് മാർഷല്‍ അസിം മുനീറിന്റെ നയങ്ങള്‍ രാജ്യത്തിന് “വിനാശകരം” എന്ന് ജയിലില്‍ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അദ്ദേഹം അഫ്ഗാനിസ്ഥാനുമായി മനഃപൂർവ്വം…
