അടൂര്‍ പ്രകാശിനെ തള്ളി കെപിസിസി; ‘ഞങ്ങള്‍ എല്ലാ കാലത്തും അതിജീവിതക്കൊപ്പമാണ്, അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ മറുപടി’; രമേശ് ചെന്നിത്തല
നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയില്‍ നടന്‍ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് നേതാക്കള്‍. നടിയെ ആക്രമിച്ച കേസില്‍…
