കോഴിക്കോട് സാമൂതിരി രാജാ കെ.സി.രാമചന്ദ്രൻ രാജയ്ക്ക് വിട
കോഴിക്കോട് സാമൂതിരി രാജ കെ.സി.ആർ. രാജ എന്ന കോട്ടയ്ക്കല്‍ കിഴക്കേ കോവിലകാംഗം രാമചന്ദ്രൻ രാജ(93) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന മാനേജ്മെന്റ്…
