ഏഴ് ദിവസം ഇരുട്ടിൽ; ഒടുവിൽ അത്ഭുത രക്ഷ – നേപ്പാൾ തുരങ്കത്തിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ ജീവനോടെ പുറത്തെടുത്തു
പുറംലോകവുമായി ബന്ധമില്ലാതെ ഏഴ് ദിവസത്തോളം തുരങ്കത്തിനുള്ളിൽ. ഭക്ഷണമില്ല, വെള്ളമില്ല. ചുറ്റും ഇരുട്ടും മരണഭീതിയും മാത്രം. ഒടുവിൽ തുരങ്കത്തിനുള്ളിൽ നിന്ന് കേട്ട ശബ്ദം രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷയായി. മണിക്കൂറുകൾ നീണ്ട…
