സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്ബൻ ഇടിവ് ; ഇന്ന് കുറഞ്ഞത് 1,280 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1280 രൂപയാണ് കുറഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വർണവിലയിലുണ്ടായിരിക്കുന്നത്. 10 പത്ത് ദിവസങ്ഹള്‍ക്ക് ശേഷമാണ്…
Your blog category
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1280 രൂപയാണ് കുറഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വർണവിലയിലുണ്ടായിരിക്കുന്നത്. 10 പത്ത് ദിവസങ്ഹള്‍ക്ക് ശേഷമാണ്…
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൃതദേഹം കൊണ്ടുപോകുന്നതിന് മുമ്ബ് മെഡിസെപ്പ് ക്ലോസ് ചെയ്തില്ല. മെഡിസെപ്പ് ഇന്‍ഷുറന്‍സ് ആനുകൂല്യമുള്ള രോഗി മരിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ മൃതദേഹം വിട്ടുനല്‍കിയതില്‍ കുടുംബത്തിനെതിരെ…
അയ്യപ്പ ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിലേക്ക് എത്തിയേക്കും. അടുത്ത മാസം മേയില്‍ ഇടവ മാസ പൂജയ്ക്ക് ദർശനത്തിനെത്താനാണ് ആലോചിക്കുന്നത്. രാഷ്ട്രപതി ഭവൻ ദർശനം സംബന്ധിച്ച് തിരുവിതാംകൂർ…
കുഞ്ഞിനെ ശരീരത്തില്‍ ഗുരുതര പരിക്കുകളോടെയായിരുന്നു ആശുപത്രിയില്‍ എത്തിച്ചിരുന്നത്. അതേസമയം കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് കുഞ്ഞിന്റെ പിതാവിന്റെ സഹോദരന്‍ വ്യക്തമാക്കി. കുട്ടിയുടെ അച്ഛന്‍ മാനന്തവാടി സ്വദേശി…
വേതന വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് ചര്‍ച്ച നടത്തും. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം 53 ദിവസം പിന്നിടുമ്ബോഴാണ്…
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ടിവി ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നില്ല എന്ന ഉറപ്പില്‍ കേസിലെ ഒന്നാം പ്രതി പള്‍സര്‍…
നിയമസഭയിലെ ശാസനയ്ക്ക് പിന്നാലെ സ്പീക്കര്‍ എ.എന്‍.ഷംസീറിന് മറുപടിയുമായി കെ.ടി.ജലീല്‍. നിയമസഭയില്‍ സ്വകാര്യ സര്‍വകലാശാലാ ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സമയം അല്‍പം നീണ്ടു പോയി.അതൊരു ക്രിമിനല്‍ കുറ്റമായി…
നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സെഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി ഉയര്‍ത്തണമെന്ന്…
സംസ്ഥാന ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖര്‍ നയിക്കും. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്റെ സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്‌ളാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു.കേന്ദ്ര നേതൃത്വത്തിന്റെ…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ മേക്കപ്പ് സാധനങ്ങളെന്ന വ്യാജേന ലഹരി കടത്ത്. 15 കിലോ കഞ്ചാവാണ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നെത്തിയ രണ്ടു യുവതികളെ കസ്റ്റംസ് അധികൃതർ…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്‌റ്റെഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റെയില്‍വേ പാത നിര്‍മ്മിക്കുന്നതിന് കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് തയ്യാറാക്കിയ…
നീണ്ട ഇടവേളക്കു ശേഷം രമേശ് ചെന്നിത്തല എന്‍എസ്‌എസ് ആസ്ഥാനത്ത് എത്തും. 148-ാമത് മന്നംജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനായാണ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നിത്തല പെരുന്നയിലെത്തുന്നത്. ഇന്ന് നടക്കുന്ന മന്നം…
കുറച്ച് നാളുകള്‍ക്ക് മുമ്ബ് പുറത്തെത്തിയ പൃഥ്വിരാജ്-ബേസില്‍ ജോസഫ് ചിത്രമായിരുന്നു ഗുരുവായൂരമ്ബല നടയില്‍. ചിത്രം മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കിയിരുന്നു. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍…
14 ഭാഗങ്ങളുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് പ്രകടനപത്രിക പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറി. ഇന്ത്യയെ മൂന്നാമത്തെ സാമ്ബത്തിക ശക്തിയാക്കി മാറ്റുക ലക്ഷ്യം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബുള്ളറ്റ്…
കോടിക്കണക്കിന് രൂപയുടെ വൈദ്യുതി വാങ്ങാൻ പണമില്ലാതായ കെ.എസ്.ഇ.ബിക്ക് സർക്കാർ ഇന്നലെ 767.71കോടിരൂപ നല്‍കി. ഇതോടെ ലോഡ് ഷെഡ്ഡിംഗ് ഭീഷണി ഒഴിവായി. സർക്കാർ പണം നല്‍കിയില്ലെങ്കില്‍ ലോഡ് ഷെഡ്ഡിംഗ്…