കനത്ത മഴ : എട്ടുജില്ലകളില്‍ യെല്‍ലോ അലെര്‍ട്ട്

കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് . ശനിയാഴ്ച എട്ടുജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണിത്.

ഞായറാഴ്ച ആറ് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണിത്.

വരും ദിവസങ്ങളില്‍ വടക്കൻ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 15-വരെ മഴ തുടരും.

Leave a Reply

Your email address will not be published. Required fields are marked *