മനുഷ്യര്‍ക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലണമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. പ്രതിരോധ മാര്‍ഗങ്ങള്‍ പരാജയമാണെന്നും കേന്ദ്രം ഇതിന് നിയമ നിർമ്മാണം നടത്തണമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Related Posts
പീഡന വിവരം അറിഞ്ഞത് എംപുരാന്റെ ഷൂട്ടിങ്ങിനിടെ; അറിഞ്ഞയുടനെത്തന്നെ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റില്‍നിന്നു പറഞ്ഞുവിട്ടു; പൃഥ്വിരാജ്
‘ബ്രോ ഡാഡി’ സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന കേസില്‍ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. സംഭവം അറിഞ്ഞയുടനെത്തന്നെ അസിസ്റ്റന്റ്…
‘ജീവിച്ചിരിപ്പുണ്ടോ?’, ഉണ്ടെങ്കില്‍ ‘ഇഎംഐ തുക അടക്കണം’ ; ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്നവരെ ഇഎംഐ അടക്കാൻ നിര്‍ബന്ധിച്ച് പണമിടപാട് സ്ഥാപനങ്ങള്‍
മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷപ്പെട്ട് ക്യാമ്ബില്‍ കഴിയുന്നവരെ ദുരിതത്തിലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍. ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ട് വിളിച്ചതായി പരാതി ഉയര്‍ന്നു. ‘ജീവിച്ചിരിപ്പുണ്ടോ?’ എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കില്‍…
വയനാട്ടില്‍ 1500ഓളം ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി
കിറ്റ് വിവാദം ഗൂഢാലോചനയെന്ന് ബിജെപി. ബിജെപി പ്രവർത്തകർക്ക് പങ്കില്ലെന്ന് വയനാട് ബിജെപി ജില്ലാ പ്രസിഡന്റ്. കിറ്റ് നല്കി വോട്ട് പിടിക്കുന്നത് യുഡിഎഫും എല്‍ഡിഎഫുമെന്ന് പ്രശാന്ത് മലവയല്‍. ഗൂഢാലോചനയെന്നും…