എയ്റോസ്പെയ്സ് കണ്ട്രോള് സിസ്റ്റംസ് സെന്ററിന് സ്ഥലം ലഭ്യമാക്കാന്‍ തുക അനുവദിക്കും. സംസ്ഥാനത്ത് ഐ ടി കോറിഡോര്‍ / സാറ്റലൈറ്റ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് കിഫ്ബിയില്‍ നിന്ന് നീക്കിവെച്ച 1000 കോടി രൂപയില്‍ നിന്നാണ് തുക അനുവദിക്കുക. വേളി/ തുമ്പയില്‍ വി എസ് സിക്ക് അടുത്തുള്ള 60 ഏക്കര്‍ സ്ഥലം ലഭ്യമാക്കുന്നതിനാണ് തുക കണ്ടെത്തുന്നത്.
Related Posts
ജാവദേക്കർ എന്തിനു ജയരാജനെ കണ്ടു?
ബാബുരാജ് കെ ഇ പി ജയരാജനെ പ്രകാശ് ജാവദേക്കർ കണ്ടത് ബിജെപി യിൽ ചേർക്കാൻ ആണെന്ന് വിശ്വസിക്കുക പ്രയാസമാണ്. അങ്ങിനെ മുൻ പിൻ നോക്കാതെ ബിജെപിയിൽ പോകുന്ന…
ജമ്മുകാശ്മീരിലെ കുപ്വാരയില് സംഘര്‍ഷം, ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സൈന്യം
ജമ്മുകാശ്മീരിലെ കുപ്വാര ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചു. ഇന്ന് പുലർച്ചയോടെയായിരുന്നു ഏറ്റുമുട്ടല്‍. ഓപ്പറേഷൻ ഗുഗല്‍ധാറിന്റെ ഭാഗമായി നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റമുട്ടലുണ്ടായത്.…
തൃശ്ശൂരില്‍ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഇന്റലിജന്‍സ് റെയ്ഡ്; 18 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു
തൃശ്ശൂരിലെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 700 ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുക്കുന്നത്. രാവിലെ ആരംഭിച്ച…