മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളില്‍ യാതൊരു മാറ്റവുമില്ലെന്നും, ഭരണം തങ്ങളുടെ നിലപാടുകള്‍ തുറന്നു പറയുന്നതിന് ഒരു തടസമല്ലെന്നും വ്യക്തമാക്കി മന്ത്രി കെ എം ഷാജി.
എന്തിന് നില്‍ക്കുന്നുവെന്നും ആര്‍ക്ക് വേണ്ടി സംസാരിക്കുന്നുവെന്നും കൃത്യമായ ബോധ്യമുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷത്തിരുന്ന പത്ത് വര്‍ഷക്കാലം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമായി സഭയില്‍ തങ്ങള്‍ യാതൊന്നും തീരുമാനിക്കില്ലെന്ന് അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി. ഭരണം ഒന്നിനും തടസമല്ല. തങ്ങളുടെ ഭാഗത്തുനിന്നും ആ മുദ്രാവാക്യങ്ങള്‍ക്ക് എതിരായി എന്തെങ്കിലും സഭയില്‍ പറഞ്ഞാല്‍ പഴയതിനേക്കാള്‍ കരുത്തോടെ അതിനെതിരെ പ്രതികരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കണം. പോരാട്ടവീര്യത്തോടെ പതാക ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകാനും അദ്ദേഹം യൂത്ത് ലീഗ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ജനകീയാസൂത്രണം പോലെയുള്ള മികച്ച പദ്ധതികള്‍ക്ക് മാതൃകയായ ജില്ലയില്‍, ശുചിത്വവുമായി ബന്ധപ്പെട്ട പുതിയൊരു മാതൃകാ പദ്ധതി ഏറ്റെടുക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മോഹന്‍ ഭാഗവതിന്റെ കൂരയുടെ മുകളില്‍ കൂര കെട്ടിയല്ല ഇന്ത്യയിലെ മുസ്ലിംകള്‍ ജീവിക്കുന്നത്. ഇവിടെ ജീവിക്കാന്‍ ഒരു ആര്‍എസ്‌എസുകാരന്റെയും ഔദാര്യം ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ആവശ്യമില്ല. ന്യൂയോര്‍ക്കില്‍ പോയി ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ഇവിടെ ജീവിക്കാമെന്ന് പറയാന്‍ മോഹന്‍ ഭാഗവതിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഷാജി പറഞ്ഞു.
