ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ 28 സയന്റിഫിക് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിച്ചു. ബയോളജി – 12, ഡോക്കുമെന്‍സ് – 10, കെസ്മിട്രി – 6 എന്നിങ്ങനെയാണ് തസ്തികകള്‍. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും സമയബന്ധിതമായി ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനുമാണ് തസ്തികകള്‍ സൃഷ്ടിച്ചത്.
Related Posts
മലപ്പുറം ജില്ലാ ആശുപത്രിയില്‍ ഭൂഗര്‍ഭ നിലയിലേക്ക് അബദ്ധത്തില്‍ വീണ ഹെഡ് നഴ്സ് മരിച്ചു
മലപ്പുറം ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ പരിശോധന നടത്തുന്നതിനിടെ ഭൂഗര്‍ഭ നിലയിലേക്കു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഹെഡ് നഴ്സ് മരിച്ചു. ചാലക്കുടി വെട്ടുകടവ് തോപ്പില്‍ ആന്റോയുടെ ഭാര്യ…
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം; കേരളത്തില്‍ 50 ലക്ഷം വീടുകളില്‍ ലഘുലേഘ എത്തിക്കും
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം. അയോധ്യയിലെ താത്കാലിക ക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം രാജ്യത്തെ എല്ലാ വീടുകളിലും എത്തിച്ച് പ്രചാരണ പരിപാടികള്‍ ഊര്‍ജിതമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.…
പ്ലസ്ടു പരീക്ഷയില്‍ കോപ്പിയടിച്ച 132 വിദ്യാര്‍ത്ഥികളും എല്ലാ പരീക്ഷയും ഇനി ഒന്നേന്ന് എഴുതണം
പ്ലസ്ടു പരീക്ഷയില്‍ കോപ്പിയടിച്ച 132 വിദ്യാര്‍ത്ഥികളും എല്ലാ പരീക്ഷയും ഇനി ഒന്നേന്ന് എഴുതണം. കോപ്പിയടിച്ചതിന് പിടിയിലായ 132 വിദ്യാര്‍ത്ഥികളുടെ എല്ലാ പരീക്ഷയുടെയും ഫലം റദ്ദാക്കിയിട്ടുണ്ട്. അതേസമയം ഇവര്‍…