‘ഭീകരർക്ക് പിന്തുണ നൽകുന്നത് നിർത്തൂ, എന്നിട്ടാകാം ചർച്ച’; പാക് വിദ്യാർഥിയോട് രാഹുൽ ഗാന്ധിയുടെ മറുപടി

പാകിസ്ഥാൻ ഭീകരവാദത്തിന് നൽകുന്ന പിന്തുണ അവസാനിപ്പിക്കാതെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചർച്ചകൾക്ക് സാഹചര്യമൊരുങ്ങില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കയിലെ ചിക്കാഗോ സർവകലാശാലയിൽ വിദ്യാർഥികളുമായി നടത്തിയ…