തൃശൂര്‍: എഴുത്തുകാരി ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ചുവെന്ന് യുവ കവി എസ്.കലേഷ്. 2011ല്‍ എഴുതിയ 'അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/നീ' എന്ന തന്റെ കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപാ നിഷാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്നും കലേഷ
മലപ്പുറം: മലയാളഭാഷയ്ക്കും സാഹിത്യത്തിനുമായി സമ്പൂർണ്ണ ചാനൽ വരുന്നു. 'തിരൂർ മലയാളം' എന്ന പേരിലുള്ള ചാനൽ, ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണിൽനിന്നാണ് ആരംഭിക്കുന്നത്.
ആദ്യഘട്ടത്തിൽ ഞായർ, ബുധൻ ദിവസങ്ങളിലായി ഓൺലൈൻ ചാനലായാണ് സംപ്രേഷണം തുടങ്ങിയിട
19-ാം നൂറ്റാണ്ടില്‍ ജീവിച്ച ഫ്രഞ്ച് കവി ചാള്‍സ് ബോദ്ലെയറിന്റെ ആത്മഹത്യക്കുറിപ്പിന് പൊന്ന് വില. ഏകദേശം രണ്ട് കോടിയോളം രൂപയ്ക്കാണ് (234,000) ആത്മഹത്യക്കുറിപ്പ് ലേലത്തില്‍ വിറ്റ് പോയത്. 1845 ജൂണ്‍ 30ന് എഴുതിയ കത്താണിത്.
ബോദ്ലെയറിന് 24 വയസ്സുള്ളപ്പോള്‍
തിരുവനന്തപുരം:ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരന് എം.മുകുന്ദന് അര്‍ഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണ് എഴുത്തച്ഛന് പുരസ്കാരം. മലയാളത
മുലയത്തിന്റെ ഹിന്ദിക്ക് ഇ.കെ.നായനാരുടെ മലയാളം. ഇംഗ്ലീഷില്‍ ഒപ്പിടാന്‍ കൂട്ടാക്കാതെ മഹാകവി പി കുഞ്ഞിരാമന് മലയാളത്തില്‍ ഒപ്പിട്ടു. മാതൃഭാഷയോടുള്ള രണ്ട് പ്രമുഖമലയാളികളുടെ കൂറും പ്രതിബന്ധതയും മലയാളികളുടെ പ്രിയപ്പെട്ട കഥാകാരന് ടി. പത്മനാഭന് ഓര്‍മ്മിപ്
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത് പുസ്തകമേള എന്ന ഖ്യാതിയോടെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഒക്ടോബര്‍ 31ന് ബുധനാഴ്ച തുടക്കമാകും. പത്ത് ദിവസത്തെ മേളയില്‍ മലയാളത്തിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി എഴുത്തുകാരാണ് ഇത്തവണയും എത്തുന്നത്. ഏഴാം നമ്
തിരുവനന്തപുരം: താന്‍ ശബരിമലയില്‍ പോവുകയാണെങ്കില്‍ അത് മകളുടെയും ഭാര്യയുടെയും കൈപിടിച്ചായിരിക്കുമെന്ന് പ്രശസ്ത സാഹിത്യകാരന് എം.മുകുന്ദന്. സുപ്രീം കോടതി വിധിയിലൂടെ അതിനുള്ള അവസരം കൈവന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വളരെ വിപ്ലവകരമായ ഒരു വിധിയാണ്
കോട്ടയം: കേരളത്തെ പ്രളയദുരിതങ്ങളില്‍ നിന്ന് കരകയറ്റാന്‍ തന്റെ പുതിയ നോവലിന്റെ റോയല്‍റ്റി മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് എഴുത്തുകാരി കെ.ആര് മീര. ഏറ്റവും പുതിയ നോവലായ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീയുടെ പതിപ്പിന്റെ റോയല്റ്റ