മുംബൈ: പുസ്തക പ്രസാധകരായ 'ക്രോസ് വേഡി'ന്റെ 2018-ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജൂറി വിഭാഗത്തില്‍ ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, പരിഭാഷ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലും ജനപ്രിയ വിഭാഗത്തില്‍ ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, ബിസിനസ് ആന്‍ഡ് മാനേജ്മെന്റ്, ബാലസാഹ