മോദിഭരണകാലത്ത് രാജ്യത്തെ സാമ്പത്തിക രംഗത്തെ വിശേിപ്പിച്ചിരുന്നത് മോദിണോമിക്സ് എന്നാണ്. മോദിണോമിക്സ് രാജ്യത്തെ സാമ്പത്തിക രംഗത്തെ അടിമുടി പരിഷ്കരിച്ചുവെന്നാണ് മോദിയും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളും അവകാശപ്പെടുന്നത്. നോട്ട് നിരോധനം മുതല്‍ ജി എസ് ടി വ
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ ശ്രദ്ധേയമാവുകയാണ് മുതിര്‍ന്ന പത്രപ്രവര്ത്തകൻ പ്രണോയ് റോയി , ഡൊറാബ് സൊപ്പാരിവാലയുമായി ചേര്‍ന്ന് എഴുതിയ 'ദി വെര്‍ഡിക്റ്റ്- ഡീകോഡിംഗ് ഇന്ത്യാസ് ഇലക്ഷന്‍സ്' എന്ന പുസ്ത
യുവ ഇംഗ്ലീഷ്-മലയാളം എഴുത്തുകാരൻ മനു എസ് പിള്ളയുടെ 2015-ല്‍ പുറത്തിറങ്ങിയ 'ദി ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍' എന്ന പുസ്തകത്തിന് ചലച്ചിത്രഭാഷ്യം വരുന്നു. റാണി സേതുലക്ഷ്മി ഭായിയുടെ ജീവിതത്തിലൂടെ തിരുവിതാംകൂറിന്റെ 300 വര്‍ഷത
പതിനഞ്ച് വര്‍ഷത്തെ കഠിന പ്രയത്നത്തിനൊടുവില്‍ ജാപ്പനീസ്-മലയാളം നിഘണ്ടു പുറത്തിറക്കി. കണ്ണൂര്‍ തലശ്ശേരി പാട്യം സ്വദേശിയും ഐക്യരാഷ്ട്രസഭയുടെ കീഴില്‍ മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ഫോഫിഷ് എക്സിക്യൂട്ടിവ് ഡയറക്ടറായി രണ്ടായിരത്തില്‍ വിരമിക്കുകയ
സ്റ്റോക്ഹോം : ഈ വര്‍ഷം സാഹിത്യത്തിന് രണ്ടു നൊബേല്‍ സമ്മാനങ്ങള്‍ സ്വീഡിഷ് അക്കാദമി പ്രഖ്യാപിക്കുമെന്ന് സൂചന. സ്വീഡിഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലൈംഗിക അപവാദത്തെ തുടര്‍ന്ന് 2018ലെ സാഹിത്യത്തിനുളള പുരസ്കാരം ഒഴിവാക്കിയിരുന്നു. 2018ല
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പാലാ കെ.എം. മാത്യു പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. 'അംഗുലീ മാലന്' എന്ന പുസ്തകത്തിനാണ് പുരസ്കാരം. 60,001 രൂപയാണ് പുരസ്ക്കാരത്തുക.
മറ്റു പുരസ്ക്കാരങ്ങൾ (20,000രൂപ വീതം):
കഥ/നോവല്‍- ജ
കരിവെള്ളൂര്‍: വർത്തമാനകാലത്തെ എഴുത്തുകാരുടെ ഫാഷനായി 'കൊഞ്ഞാറ്', 'കുളുത്ത്' തുടങ്ങിയ നാടന്പദപ്രയോഗങ്ങൾ മാറിയെന്ന് സാഹിത്യകാരൻ സി.വി.ബാലകൃഷ്ണന്. ഇത്തരം നാടൻപദങ്ങൾ നിത്യജീവിതത്തില്‍ ഉപയോഗിക്കാതിരിക്കുകയും രചനകളില്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നത
സ്ത്രീയും പുരുഷനും തുല്യനീതി അര്ഹിക്കുന്നവരാണെന്നും ജീവിതത്തിന്റെ ഏതു മണ്ഡലങ്ങളിലും ഈ തുല്യത ബാധകമാവുകയും വേണമെന്നും പ്രശസ്ത കഥാകൃത്ത് ടി. പത്മാനാഭന്. അടുത്ത കാലത്തായി കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച
ആറു വര്‍ഷകാലം അഭയാര്‍ത്ഥിയായി തടവറയിലെ ഇരുട്ടില്‍ ഒളിച്ചിരുന്നു എഴുതിയ യുവാവിന്റെ പുസ്തകത്തിന് ലോകോത്തര പുരസ്കാരം. പാപ്വന്യൂഗിനി ദീപില്‍ തടവിലടക്കപ്പെട്ട അഭയാര്‍ത്ഥിയായ ബെഹ്റൂസ് ബൂചാനി എഴുതിയ പുസ്തകത്തെ തേടിയാണ് ആസ്ട്രേലിയയിലെ ഏറ്റവും വിലപ്പിടിപ്പ