തിരുവനന്തപുരം: 'കടമ്മനിട്ട പുരസ്കാരം' സുഗതകുമാരി ഏറ്റുവാങ്ങി. കടമ്മനിട്ട രാമകൃഷ്ണന് ഫൗണ്ടേഷന് പ്രസിഡന്റ് എം.എ ബേബിയാണ് പുരസ്കാരം നല്‍കിയത്. 55,555 രൂപയാണ് പുരസ്കാരത്തുക.
ഒരു ലക്ഷ്യവും ഇല്ലാതെ കഷ്ടപ്പെടാന്‍ മാത്രമുള്ള ജന്മമായിരുന്നു തന്റേതെന്ന് സ