• 21 Jul 2018
  • 02: 43 PM
Latest News arrow
കേരള സാഹിത്യ അക്കാദമി 2016ലെ സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സി.ആര്‍ ഓമനക്കുട്ടന്‍, പി.കെ പാറക്കടവ്, ഇയ്യങ്കോട് ശ്രീധരന്‍, ലളിതാ ലെനിന്‍, ജോസ് പുന്നാപറമ്പില്‍, പൂയപ്പിള്ളി തങ്കപ്പന്‍ എന്നിവര്‍ക്കാണ് സാഹിത്യ പുരസ്‌കാരങ്ങള്‍.
കോഴിക്കോട്:  ദലിതര്‍ക്കും ആദിവാസികള്‍ക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രമുഖ ദലിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യ. വര്‍ഗീസ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് അനുസ്മരണ സമിതി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരു
തിരുവനന്തപുരം: എം ടി.വാസുദേവൻ നായരുടെ വാക്കുകൾ ഇനി മലയാളിയുടെ ഭാഷാപ്രതിജ്ഞയാകും. മൂന്നുവർഷം മുൻപു തിരുവനന്തപുരത്തെ 'മലയാളം പള്ളിക്കൂട'ത്തിലെ കുട്ടികൾക്കു മുന്നിൽ എംടി ബോർഡിൽ കുറിച്ചിട്ട വാക്കുകൾ ഔദ്യോഗിക ഭാഷാപ്രതിജ്ഞയായി സർക്കാർ അംഗീകരിച്ചു. ഇന്നലെ,
കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടി. ബിജെപി പിന്തുണയോടെ അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിച്ച പ്രതിഭാ റായി പരാജയപ്പെട്ടു. പുരോഗമന പക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്ന ചന്ദ്രശേഖര്‍ കമ്പാറയോടാണ് അവര്‍ പരാജയപ്പെട്ടത്. 56 വോട്ടുകള്‍
പുതുമയുടെ രുചിയും പഴമയുടെ പൊലിമയും ചേര്‍ത്ത് സൃഷ്ടിച്ച ശാന്ത അരവിന്ദന്റെ 'ലളിതം സമൃദ്ധം സ്വാദിഷ്ടം'  പാചകപുസ്തകം ശ്രദ്ധേയമാകുന്നു.  തെച്ചിപ്പൂമുതല്‍ മുരിങ്ങപ്പൂവരെ, പുളിമുതല്‍ പുളിയിലവരെ, താളും തകരയും കറിവേപ്പിലയും എല്ലാം ചേര്‍ന്നുള്ള 225 ല്‍പ്പരം രു
കോഴിക്കോട്:  ലിറ്ററേച്ചര്‍ ഫെസ്റ്റും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകോല്‍സവവും വിവിധ പുസ്തകങ്ങളുടെ പ്രകാശനങ്ങളുമെല്ലാം കോഴിക്കോടിന്റെ സാംസ്‌കാരിക ലോകത്തെ അക്ഷര ലഹരിയിലാക്കി.കോഴിക്കോടിന്റെ കണ്ണും കാതും ഇപ്പോള്‍ ഫെസ്റ്റിവല്‍ വേദികളിലാണ്. ഡിസി കിഴക്
കവി കുരീപ്പുഴ ശ്രീകുമാറിനെതിരെയുള്ള ആര്‍.എസ്.എസ് ആക്രമണത്തില്‍ പ്രതികരണവുമായി എഴുത്തുകാരി കെ.ആര്‍ മീര രംഗത്ത്. കവിതയിലൂടെ പരിഹാസഭാവത്തിലാണ് കെ.ആര്‍ മീരയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം.... എഡേ മിത്രോം, കുരീപ്പുഴയങ്ങു വിരണ്ടു കാണും.
ന്യൂഡല്‍ഹി: പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ 'എക്‌സാം വാരിയേഴ്‌സ്' എന്ന പുസ്തകം ഇന്ന് പുറത്തിറങ്ങും. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജ് പുസ്തകം പ്രകാശനം ചെയ
ഇന്ത്യയിലെ അറിയപ്പെടുന്ന സാഹിത്യകാരിയും മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയുമായ കമല സുരയ്യക്ക് ആദരമര്‍പ്പിച്ച് ഗൂഗ്ള്‍ ഡൂഡ്ല്‍. കമല സുരയ്യക്ക് ആദര്‍മര്‍പ്പിക്കുന്ന ഡൂഡ്ല്‍ കലാകാരനായ മഞ്ജിത് താപ് ആണ് തയാറാക്കിയിരിക്കുന്നത്.   1999ല്‍ ഇസ്ലാം മതം സ്വീകരിക്
കവയത്രി മാധവിക്കുട്ടിയെ മാധവിക്കുട്ടിയമ്മയെന്ന് വിളിക്കരുതെന്ന് എഴുത്തുകാരിയും ചലച്ചിത്ര സംവിധായകയുമായ ശ്രീബാല കെ. മേനോന്‍.  ദയവ് ചെയ്ത് അവരെ മാധവിക്കുട്ടിയമ്മ എന്ന് വിളിക്കരുത്. അവരുടെ അമ്മയുടെ പേരാണ് ബാലാമണിയമ്മ. അവരെയാണ് അമ്മ ചേര്‍ത്ത് എല്ലാവരും സ

Pages