മലയാളത്തിലെ പ്രശസ്തരായ രണ്ട് എഴുത്തുകാര്‍ നന്തനാരും രാജലക്ഷ്മിയും ആത്മഹത്യ ചെയ്യുകയാണുണ്ടായത്. രാജലക്ഷ്മിയുടെ മരണം എഴുത്തുജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു. നന്തനാരുടേത് അങ്ങനെയല്ല. തമിഴ് എഴുത്തുകാരനായ പെരുമാള്‍ മുരുകന്‍ 48ാം വയസ്സില്‍ ഇപ്പോള്‍ എഴുത്