ന്യൂഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയായ നയന്‍താര സേഗാളിന് പിന്നാലെ സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കി കവി അശോക് വാജ്‌പേയിയും. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചും പൗരന്റെ വിയോജിക്കാനുള്ള അവകാശത്തോട് ഐക്യപ്പെട്ടുമാണ് നയ
വാഷിംഗ്ടണ്‍: പുലിസ്റ്റര്‍ പുരസ്‌കാര ജേതാവും ഇന്ത്യന്‍-അമേരിക്കന്‍ എഴുത്തുകാരിയുമായ ജുമ്പ ലഹിരിക്ക് 2014 നാഷഷല്‍ ഹ്യുമാനിറ്റീസ് മെഡല്‍. അടുത്ത ആഴ്ച അമേരിക്കയില്‍ നടക്കുന്ന ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പുരസ്‌കാരം സമ്മാനിക്കും.
നുഷ്യരുടെ
മണ്‍മറഞ്ഞ് എത്ര കാലം പിന്നിട്ടാലും മനസ്സില്‍ നിന്നും മാഞ്ഞുപോകാത്ത ചില വിശിഷ്ഠ വ്യക്തിത്വങ്ങളുണ്ട് സമൂഹത്തില്‍. അവരില്‍ ഒരാളാണ് പ്രശസ്ത സാഹിത്യകാരനായ എസ് കെ പൊറ്റക്കാട്. ഓഗസ്റ്റ് ആറിന് ഈ കഥാകാരന്റെ 33-ാം ചരമവാര്‍ഷികമാവുമെങ്കിലും സാഹിത്യകുതുകികളുടെയും
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ആകാശവാണി ദൂരദര്‍ശന്‍ കേന്ദ്രങ്ങളില്‍ എഞ്ചിനീയറായി ജോലി ചെയ്ത വിജയന്‍ മന്നോത്തിന്റെ 49 അനുഭവവക്കുറിപ്പുകളുടെ സമാഹാരമാണ് 'വേഷപ്പകര്‍ച്ചകള്‍'.23ാം വയസില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് 37 വര്‍ഷം നീണ്ട തന്റെ സംഭവ
ന്യൂയോര്‍ക്ക്: ഹാര്‍പര്‍ ലീ ഇതുവരെ ഒറ്റ നോവലേ എഴുതിയിട്ടുള്ളൂ- ടു കില്‍ എ മോക്കിംഗ് ബേര്‍ഡ്. ആ ഒറ്റ കൃതി മാത്രംമതി അവരുടെ പേര് നിലനിര്‍ത്താന്‍. ഇതിനോടകം പുസ്തകത്തിന്റെ മൂന്നു കോടിയിലധികം കോപ്പികള്‍ വിറ്റുപോയി. അമേരിക്കയിലെ ഹൈസ്‌കൂള്‍ കുട്ടികള്‍ പഠനത്
മാസികകളില്‍ തുടര്‍ച്ചയായി വരുന്ന നോവലുകള്‍ വായിക്കുക പല കാരണങ്ങള്‍ കൊണ്ടും ചിലപ്പോള്‍ പ്രയാസകരമാണ്. ചില ലക്കങ്ങളുടെ വായന എന്തെങ്കിലും കാരണങ്ങള്‍ മൂലം മുടങ്ങിയേക്കാം. പാതി വഴിക്ക് ഉപേക്ഷിക്കുകയല്ലാതെ പാതിവഴിക്ക് നോവലില്‍ പ്രവേശിക്കുക സാധ്യമല്ല. അതേസമയ
ജയ്പുര്‍: ഡിഗ്ഗി പാലസിലെ ആറ് വേദികളിലായി നടക്കുന്ന ജയ്പുര്‍ സാഹിത്യോത്സവത്തിന് ബുധനാഴ്ച തുടക്കമാവും.സാഹിത്യോത്സവത്തില്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലെയും വിദേശ ഭാഷകളിലെയും പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കും.
ദീര്‍ഘമായ പ്രസംഗങ്ങളില്‍നിന്ന് മാറി ലഘുഭാഷ
പെരുമാള്‍ മുരുകന്‍ എന്ന തമിഴ് എഴുത്തുകാരന്‍ എഴുത്തു നിറുത്തിയിരിക്കുന്നു! അദ്ദേഹം പറയുന്നു: 'എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ മരിച്ചു.' ജീവിച്ചിരിക്കേതന്നെ താന്‍ മരിച്ചു എന്ന്് ഒരെഴുത്തുകാരനു പറയേണ്ടിവരുന്ന അതിദാരുണമായ ജീവിതാവസ്ഥയാണ് നമുക്കുചുറ്റും
നമ്മുടെ മതങ്ങള്‍ ഇന്ന് പ്രധാനമായി നേരിടുന്ന വെല്ലുവിളി ജനാധിപത്യത്തില്‍നിന്നാണ്. കൂടിയ അളവിലോ കുറഞ്ഞ അളവിലോ എല്ലാ മതങ്ങളും ഈ വിഷയത്തെ അഭിമുഖീകരിക്കേണ്ടിവരുന്നു.
ശാസ്ത്രങ്ങളുടെ വളര്‍ച്ച, ജനാധിപത്യമൂല്യങ്ങളുടെ പ്രചാരം, കലകളുടെ ജനകീയത തുടങ്ങിയ സാഹചര്യങ
കുവൈത്ത് സിറ്റി: പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്റെ 'പ്രവാസം' എന്ന കൃതിക്ക് മൂന്നാമത് യൂത്ത് ഇന്ത്യ കുവൈത്ത് പ്രവാസി സാഹിത്യ പുരസ്‌കാരം. ഇരുപത്തിഅയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഗള്‍ഫ് പ്രവാസം ഉള്‍പ്പെടെ മലയാളിയുടെ ഒരുനൂറ