ബംഗളുരു: ബീഫ് നിരോധനത്തെ വിമര്‍ശിച്ച് ലേഖനം എഴുതിയ കന്നട എഴുത്തുകാരി ചേതന തീര്‍ത്ഥഹള്ളിക്ക് സംഘപരിവാര്‍ ഭീഷണി. ബീഫ് നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത് തുടര്‍ന്നാല്‍ ബലാത്സംഗം ചെയ്യുമെന്നും, ആസിഡ് ആക്രമണം നടത്തുമെന്നുമാണ് ഭീഷ