അമേരിക്കയില്‍ ചികിത്സയ്ക്കായി യാത്രയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ്ണ ആരോഗ്യവാനായി തിരികെ എത്തട്ടെന്ന് ആശംസിച്ച് ദീപാ നിശാന്ത്. കേരളത്തില്‍ ചെയ്ത് തീര്‍ക്കാന്‍ നിരവധി കാര്യങ്ങളുണ്ടെന്നും, അതിനായി പൂര്‍ണ്ണ ആരോഗ്യത്തോടെ മുഖ്യമന്ത്രിയുടെ മടങ്ങിവ