• 18 Feb 2018
  • 11: 56 PM
Latest News arrow
സെക്‌സി ദുര്‍ഗയ്ക്ക് പിന്തുണയുമായി എഴുത്തുകാരന്‍ മനോജ് കുറൂര്‍. സെക്‌സി ദുര്‍ഗ എന്ന സിനിമയിലെ ഒരു ബംഗാളി കഥാപാത്രത്തിന്റെ പേരാണു ദുര്‍ഗ. അല്ലാതെ അതിനു പുരാണവുമായി ബന്ധമൊന്നുമില്ല. പിന്നെന്തിനാണ് ആ സിനിമയോട്, അതിന്റെ പേരിനോട് ഇത്ര അസഹിഷ്ണുതയെന്ന് മനോജ
ഏതു പെണ്ണിനേയും  അഞ്ചു  മിനുട്ട് നേരത്തേയ്ക്ക് അടുത്തു കിട്ടിയാല്‍ തനിക്ക് അവളെ വശീകരിക്കാനാവുമെന്ന് പുനത്തില്‍ കുഞ്ഞബ്ദുല്ല.  എങ്കില്‍ താനൊരു പെണ്ണാണെന്ന് കുഞ്ഞിക്കയ്ക്ക തോന്നിക്കാണില്ലെന്ന് പ്രശസ്ഥ കഥാകാരി ഗ്രേസി. പുനത്തില്‍ കുഞ്ഞബ്ദുല്ലയെകുറിച്ച് 
ഫെയ്‌സ് ബുക്കിനെ കുറിച്ചു വിവാദ പരാമര്‍ശം നടത്തിയ റഫീക്ക് അഹമ്മദിനെതിരെ സോഷ്യല്‍ മീഡിയ.  ഹൃദയബന്ധങ്ങള്‍ക്കുള്ള ഒരു സാധനമായിട്ട് എനിക്ക് ഫെയ്‌സ് ബുക്ക് തോന്നിയിട്ടില്ല. നമ്മള്‍ വളരെ ഉന്നതരാണെന്ന് കരുതിയവരുടെ ഒക്കെ മനസ്സിന്റെ ഇടുക്കം അതില്‍ കണ്ട് ഞാന്‍
തന്നെ ആദ്യം കമ്യുണിസ്റ്റും പിന്നീട് ബിജെപിയുമാക്കിയെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍. കോണ്‍ഗ്രസിലെ ഇന്നത്തെ നേതാക്കളില്‍ പലരേയും അതിനിശിതമായി വിമര്‍ശിച്ച് കൊണ്ട് രാമചന്ദ്രന്‍ മാസ്റ്റര്‍ തന്റെ ആത്മകഥ പ്രസിദ്ധീക
പൊടിപിടിച്ച  പഴകിയ ഷെല്‍ഫുകള്‍, മുറിയിലാകെ പരക്കുന്ന പഴകിയ മണം, തിരഞ്ഞാലും തിരഞ്ഞാലും കിട്ടാത്ത പുസ്തകങ്ങള്‍ ഇവയെല്ലാമായിരിക്കും ഒരു ഗ്രന്ഥശാലയെക്കുറിച്ച് ആലോചിക്കുമ്പോള്‍ മനസില്‍ ആദ്യം ഓടിയെത്തുന്നത്. എന്നാല്‍ ചൈനയില്‍ ഒരു ഗ്രന്ഥശാല ഏവരേയും ഞെട്ടിക്
വിവാദങ്ങള്‍ക്ക് തിരികൊളുത്തി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സര്‍വീസ് സ്‌റ്റോറി വീണ്ടും പുസ്തക രൂപത്തില്‍.'നേരിട്ട വെല്ലുവിളികള്‍: കാര്യവും കാരണവും' എന്ന് പേരിട്ടുള്ള പുസ്തകം വ്യാഴാഴ്ച രാത്രി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് പ്രകാ
വായനയെ പരിഹസിച്ച ശ്രീറാം വെങ്കിട്ടരാമന് മറുപടിയുമായി പ്രമുഖ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. പുസ്തം വായിക്കാതെ സഫീര്‍ കരീമിന് പഠിക്കണമെന്നാണ് ശ്രീറാം പറഞ്ഞുവരുന്നതെന്ന് മാധവന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ശ്രീറാമിന് മാധവന്‍ മറുപടി നല്‍കിയത്. നേരത്
അമ്പത്തിമൂന്നാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്കാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് ബഹുമതി. ഡോ. നംവാര്‍ സിങ് അധ്യക്ഷനായ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയാണ് ജ്ഞാനപീഠ പുരസ്‌കാര ജേതാവിന
ബൈബിളിനെ ആധാരമാക്കി സൂര്യ കൃഷ്ണമൂര്‍ത്തി ചിട്ടപ്പെടുത്തിയ ദൃശ്യ വിസ്മയം 'എന്റെ രക്ഷകന്‍'  മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ചു. തിരുപ്പിറവി മുതല്‍ ഉയിര്‍ത്ത് എഴുന്നേല്‍പ്പ് വരെ യേശു ദേവന്റെ ജീവിതത്തിലെ ചില അനുസ്മരണീയ രംഗങ്ങളുടെ പുനരാവിഷ്‌കരണമാണ് ര
തിരുവനന്തപുരം: 2017 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി കെ സച്ചിദാനന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.എഴുത്തച്ഛന്‍ പുരസ്‌കാരത്തിന്റെ തുക ഒന്നര ലക്ഷത്തില്‍നിന്ന്

Pages