ബെംഗളുരു: അടുത്ത മാസം ആദ്യം ബെംഗളൂരുവില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ നിന്നും എഴുത്തുകാര്‍ പിന്‍വാങ്ങുന്നു. കന്നഡ എഴുത്തുകാരായ ആരിഫ് റാസ, ദയാനന്ദ ടികെ എന്നിവരാണ് സാഹിത്യേത്സവത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണ