• 19 Jun 2019
  • 11: 54 PM
Latest News arrow
തിരൂര്‍: സിന്ധു നദീതട സംസ്‌കാരത്തെ അടിസ്ഥാനമാക്കി ഒരു കൃതി എഴുതാന്‍ തകഴി വളരെയേറെ ആഗ്രഹിച്ചിരുന്നുവെങ്കിലും സാധിക്കാത്തതിനാല്‍ തന്നോട് അത് എഴുതാന്‍ പറഞ്ഞിരുന്നുവെന്ന് എംടി. എന്നാല്‍ തനിക്കും ആ ആഗ്രഹം പൂര്‍ത്തിയാക്കാനായില്ലെന്ന് ഈ വര്‍ഷത്തെ തകഴി പുരസ്
'നമ്മള്‍ ജയിക്കും, ജയിക്കുമൊരുദിനം നമ്മളൊറ്റയ്ക്കല്ല! നമ്മളാണീ ഭൂമി!' (ദിനാന്തം) മലയാളകവിതയിലെ അനശ്വരധാരാപ്രവാഹമാണ് ഒ എന്‍ വി കവിതകള്‍. മാനവികതയുടെ മൊഴിമുത്തുകള്‍, കാലത്തിന്റേയും ദേശത്തിന്റേയും സംസ്‌കാരത്തിന്റേയും വീണ്ടെടുപ്പുകളാണ്. മാനവികത കവിക്ക് സ
ഭിന്ന ലൈംഗികതയുള്ളവരെ സമൂഹത്തിന്റെ ഓരത്തേയ്ക്ക് മാറ്റി നിര്‍ത്തിയപ്പോഴാണ് സുപ്രധാന വിധിയുമായി സുപ്രിം കോടതി എത്തിയത്. ഹിജഡകള്‍ക്കും നപുംസകങ്ങള്‍ക്കും മൂന്നാം ലിംഗ പദവിയനുവദിച്ചു കൊണ്ടുള്ള വിധിയ്ക്ക് ശേഷം രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴ
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ 15 വര്‍ഷങ്ങളില്‍ ഇറങ്ങിയ നോവലുകളില്‍ ഏറ്റവും മികച്ച 12 എണ്ണം തെരഞ്ഞെടുത്തിരിക്കുകയാണ് ബിബിസി. ബിബിസിക്കൊപ്പം ന്യൂയോര്‍ക്ക് ടൈംസിലേയും ടൈം മാഗസിനിലേയും നിരൂപകര്‍ ചേര്‍ന്നാണ് 2000 ജനുവരി 1 നു ശേഷം പ്രസിദ്ധീകരിക്കപ്പെട്
ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലസ്‌ലോ ക്രസ്‌നഹോര്‍ക്കയ്ക്ക്. ദ് മെലങ്കളി ഓഫ് റെസിസ്റ്റന്‍സ്, സാറ്റാന്റാഗോ എന്നീ കൃതികളാണ് ലസ്‌ലോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 60,000 പൗണ്ടും(ഏകദേശം 60 ലക്ഷം രൂപ) ഫലകവുമടങ്ങ
വിഖ്യാത സാഹിത്യകാരന്‍ വില്ല്യം ഷേക്‌സ്പിയറിന്റെ(1564-1616) യഥാര്‍ത്ഥ മുഖം കണ്ടെത്തിയിരിക്കുന്നു. 400 വര്‍ഷം പഴക്കമുള്ള ഒരു സസ്യശാസ്ത്ര പുസ്തകത്തിലാണ് ഷേക്‌സ്പിയറിന്റെ മുഖചിത്രമുള്ളത്. സസ്യശാസ്ത്രജ്ഞനും ചരിത്രകാരനുമായ മാര്‍ക്ക് ഗ്രിഫ്ത്ത് നടത്തിയ ഗവേഷ
അറബ് വസന്തത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ടുണീഷ്യന്‍ എഴുത്തുകാരന്‍ രചിച്ച ആദ്യ നോവലിന് സര്‍ഗാത്മക രചനയ്ക്കുള്ള അറബ് ലോകത്തെ പരമോന്നത ബഹുമതി. ഷുക്രി മബ്ഖൂത്തിന്റെ 'ദ് ഇറ്റാലിയന്‍' എന്ന നോവലാണ് ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ പ്രൈസ് ഫോര്‍ അറബിക് ഫിക്ഷന
 മലയാളത്തില്‍ എത്ര നല്ല കഥകളുണ്ടായാലും ചിലര്‍ക്ക് പിടിക്കില്ല. അവര്‍ക്ക് സായിപ്പ്  എഴുതുന്നതേ പിടിക്കൂ. കഥ എഴുതുന്നവരൊന്നും സാഹിത്യകാരന്മാരല്ല എന്നാണ് ചിലരുടെ വിചാരം. സാഹിത്യകാരന്മാരാവാന്‍ നോവല്‍ എഴുതണം. അവ സിനിമയാവുകയും വേണം മലയാളത്തിലെ പ്രശസ്ത കഥാക
മുംബൈ: പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് നോവല്‍ സാഹിത്യകാരന്‍ ചേതന്‍ ഭഗതിനെതിരെ ഒരു കോടിയുടെ മാനനഷ്ടക്കേസ്. ചേതന്‍ ഭഗതിന്റെ ഏറ്റവും പുതിയ നോവല്‍ ഹാഫ് ഗേള്‍ ഫ്രണ്ടുമായി ബന്ധപ്പെട്ടാണ് കേസ്. നോവലില്‍ ബിഹാറിലെ ഡ്യൂംറാവോണ്‍ എന്ന രാജവംശത്തിലെ പുരുഷന്മാരെ മദ്യപാന
കോഴിക്കോട്: മലയാളത്തിന്റെ പുണ്യം എം ടി വാസുദേവന്‍ നായര്‍ക്ക്  ഈ വര്‍ഷത്തെ തകഴി പുരസ്‌കാരം. 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. തകഴി ശങ്കരമംഗലത്ത് നടന്ന ജന്മദിന സമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മലയാളത്തിന്റെ മണ്ണും മണവുമുള

Pages