തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ 2014ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നിരൂപകന്‍ പ്രഫ്. എം തോമസ് മാത്യുവിനും കവിയും നാടക പ്രവര്‍ത്തകനുമായ കാവാലം നാരായണപ്പണിക്കര്‍ക്കും വിശിഷ്ടാംഗങ്ങള്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു. 50,000 രൂപയും രണ്ട് പവന്റെ സ്വര്‍ണപ്പതക