സംവിധായകന്‍ കമല്‍ ആത്മകഥയെഴുതുന്നു. ' ആത്മാവിന്റെ പുസ്തകത്താളില്‍' എന്ന് പേരിട്ടിരിക്കുന്ന ആത്മകഥ ജൂലൈ 30ന് എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന ഡിസി പുസ്തകമേളയില്‍ പ്രകാശിപ്പിക്കും. നടന്‍ ദിലീപ്, കാവ്യമാധവന്‍, ലാല്‍ ജോസ്, റോഷന്‍ ആന്‍ഡ്രൂസ്, ആഷിക് അബു
പടച്ചോന്റെ പേരില്‍ കേരളത്തില്‍ എഴുത്തുകാരന് മര്‍ദ്ദനം. 'പടച്ചോന്റെ ചിത്ര പ്രദര്‍ശനം' എന്ന കഥാസമാഹരത്തിന്റെ കര്‍ത്താവായ ജിംഷാറിനാണ് പുസ്തകത്തിന്റെ പേരുമായി ബന്ധപ്പെട്ട് മര്‍ദ്ദനമേറ്റത്. ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്ന ജിംഷാറിന്റെ 'പടച്ചോന്റെ ചിത്ര
ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്ന് പറഞ്ഞ് വിവാദത്തിലായ അരുന്ധതി റോയ് വീണ്ടും കശ്മീര്‍ പരാമര്‍ശവുമായി രംഗത്ത്. കശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്നും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള കശ്മീരി ജനതയുടെ പോരാട്ടം സൈനികമായി അട
ചെന്നൈ:തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്റെ 'മാതൊരുഭാഗന്‍'(അര്‍ദ്ധനാരീശ്വരന്‍) എന്ന പുസ്തകം പിന്‍വലിക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി. നോവലിലെ ചില പരാമര്‍ശങ്ങള്‍ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായതിനെ തുടര്‍ന്ന് പുസ്തകം പുസ്തകം പിന്‍വല
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാന ലംഘനങ്ങള്‍ വിവരിക്കുന്ന പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അഹമ്മദാബാദ് സിവില്‍ കോടതി തള്ളി. പുസ്തകം നിരോധിക്കുന്നത് ഭരണഘടനയിലെ വകുപ്പ് 19 പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണ
പാലക്കാട് നഗരത്തിലെ ഒരു പ്രമുഖ വിദ്യാലയത്തില്‍ നിന്ന് പുസ്തക വില്‍പ്പനക്കാരനെ ഇറക്കിവിട്ട പ്രധാന അധ്യാപകനോട് മധുര പ്രതികാരം വീട്ടിയ ഒരു പുസ്തക വില്‍പ്പനക്കാരന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പക്ഷേ ഇത് കഥയല്ല ജീവിതം തന്നെയാണ്. വര്‍ങ്ങളായ
ഏപ്രില്‍ 23 ലോക പുസ്തക ദിനം ആചരിച്ചപ്പോള്‍ നമ്മള്‍ മലയാളികള്‍ക്ക് ഏറെ സന്തോഷം പകരുന്ന ഒരു വാര്‍ത്തയും കൂടെ ഉണ്ടായിരുന്നു. ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ നമ്മുടെ പ്രിയ ശാസ്ത്രഞ്ജന്‍ ഡോ.എപിജെ അബ്ദുള്‍കലാമിനെ കുറിച്ചുള്ള ഒരു വേറിട്ട പുസ്തകമാണ് നമ്
ന്യൂഡല്‍ഹി:ജെ എന്‍ യു പ്രശ്‌നത്തിലെ വിവാദ നായകന്‍ കനയ്യകുമാര്‍ പുസ്തകമെഴുതാനൊരുങ്ങുന്നു. ബീഹാര്‍ മുതല്‍ തീഹാര്‍ വരെ എന്നാണ് പുസ്തകത്തിന് പേരുനല്‍കുന്നത്. ജെ എന്‍ യു ക്യാമ്പസില്‍ നടന്ന സംഭവങ്ങളും വിവാദങ്ങളുമെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്.
കോട്ടയം:ബോബനും മോളിയുമെന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ കേരളീയര്‍ക്ക് സമ്മാനിച്ച കാര്‍ട്ടൂണിസ്റ്റ് ടോംസ് (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബുധനാഴ്ച്ച രാത്രി 10.45 ന് കോട്ടയം മ