• 23 Sep 2023
  • 03: 48 AM
Latest News arrow
പ്രശസ്ത യോഗാചാര്യനും പതഞ്ജലി എന്ന ബ്രാന്റുമായി വിപണി കീഴടക്കുകയും ചെയ്ത ബാബ രാംദേവ് ആത്മകഥയെഴുതുന്നു. ബീയിംഗ് ബാബ രാംദേവ് എന്ന പേരില്‍ എഴുതുന്ന പുസ്തകം അടുത്ത വര്‍ഷം പുറത്തിറങ്ങും. പുസ്തകത്തില്‍ രാംദേവിന്റെ ആദ്യകാല ജീവിതം, ആദ്ധ്യാത്മിക ജീവിതം, യോഗയോട
വിഖ്യാത അമേരിക്കന്‍ ഗാനരചയിതാവും പോപ് സംഗീതജ്ഞനുമായ ബോബ് ഡിലന് 2016ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരം എന്ന വാര്‍ത്ത തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. സാഹിത്യലോകത്തിന്റെ നെറ്റിചുളിച്ച പ്രഖ്യാപനം എന്ന് വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. സംഗീത ചര്‍ച്ചിലെ അശ
ആദ്യ നോവലിലൂടെ മാന്‍ ബുക്കര്‍ പ്രൈസ് കേരളക്കരയില്‍ എത്തിച്ച അരുന്ധതി റോയ് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയ നോവലിന്റെ പണിപ്പുരയില്‍. ബുക്കര്‍ പ്രൈസിന് പുറമെ ആഗോളതലത്തില്‍ നിരവധി പുരസ്‌കാരങ്ങളും നിരൂപക പ്രശംസയും ആദ്യ നോവലായ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിജിയുടെ മാര്‍ഗമാണ് പിന്‍തുടരുന്നതെന്നും മോദി കറകളഞ്ഞ ജനാധിപത്യവാദിയാണെന്നും പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സല. മോദിയെ കലവറയില്ലാതെ സ്വീകരിക്കാമെന്നും പിന്തുണ നല്‍കാമെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് വത്സല മാതൃഭു
റേപ്പ് ചെയ്യാത്തവരെല്ലാം നീതിമാന്‍മാരാണെന്ന ചിന്ത തന്റെ കവിതയിലെ പെണ്‍കുട്ടിക്കില്ലെന്ന് സഖാവ് കവിതയുടെ രചയിതാവ് സാം മാത്യു. കെരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ തന്റെ 'പടര്‍പ്പ്' എന്ന കവിത ആലപിച്ചതിനെ തുടര്‍ന്ന് സംവിധായകന്‍ ആഷിഖ് അബുവിന്റെത് അടക്കമുളള രൂക
കൊച്ചി: നിര്‍മാല്യം സിനിമയുടെ ക്ലൈമാക്‌സ് ഇന്നാണ് എടുത്തതെങ്കില്‍ തല പോകുമെന്ന് എം.ടി. മാതൃഭൂമി ഓണപ്പതിപ്പില്‍ എം.ടിയുമായി എന്‍.ഇ സുധീര്‍ നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിര്‍മാല്യത്തിന്റെ അവസാന രംഗത്ത് ഗുരുതി കഴിക്കവെ ഉറഞ്
കോഴിക്കോട് : ചേരമാന്‍ പെരുമാള്‍ തന്റെ നാട് പലര്‍ക്കായി ഭാഗിച്ചുകൊടുത്ത് മെക്കയില്‍ പോയി മുഹമ്മദ് നബിയെ കണ്ടെന്നും പ്രവാചകനില്‍ നിന്ന് ഇസ്ലാം മതം സ്വീകരിച്ചെന്നും ആ പെരുമാളിന്റെ നിര്‍ദ്ദേശത്തോടും ആശീര്‍വാദത്തോടും കൂടിയാണ് കേരളത്തില്‍ ആദ്യമായി ഇസ്ലാം മ
ചെന്നൈ: ഹിന്ദു സംഘടനകളുടെയും ജാതി സംഘടനകളുടെയും എതിര്‍പ്പും ഭീഷണിയും രൂക്ഷമായതിനെത്തുടര്‍ന്ന് എഴുത്ത് നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ എഴുത്തിന്റെ ലോകത്തേയ്ക്ക് വീണ്ടും മടങ്ങിയെത്തുന്നു. കോഴയിന്‍ പാടല്‍കള്‍ (ഭീരു
ടി പത്മനാഭന് പ്രതിഫലതുക കൊടുക്കാമെന്ന് എന്‍സിആര്‍ടി ഡയറക്ടര്‍ ജെ ജയപ്രസാദ് അറിയിച്ചു. ഞായറാഴ്ച്ച തന്നെ നേരിട്ടെത്തിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.  വിദ്യാഭ്യാസ വകുപ്പ് കരാറില്‍ പറഞ്ഞിരുന്ന പ്രതിഫലം തനിക്ക് നല്‍കിയില്ലെന്ന് കാണിച്ച് കഴിഞ്ഞദിവസം ടി
കഥയ്ക്ക് പ്രതിഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനത്തിന് ടി പത്മനാഭന്റെ വക്കീല്‍ നോട്ടീസ്. വിദ്യഭ്യാസ മന്ത്രിക്കും കഥ പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ സ്ഥാപനത്തിനും എതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴാം ക്ലാസിലെ കുട്ടികളുടെ പാഠ പുസ്ത

Pages