• 26 May 2018
  • 07: 18 PM
Latest News arrow
ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലസ്‌ലോ ക്രസ്‌നഹോര്‍ക്കയ്ക്ക്. ദ് മെലങ്കളി ഓഫ് റെസിസ്റ്റന്‍സ്, സാറ്റാന്റാഗോ എന്നീ കൃതികളാണ് ലസ്‌ലോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 60,000 പൗണ്ടും(ഏകദേശം 60 ലക്ഷം രൂപ) ഫലകവുമടങ്ങ
വിഖ്യാത സാഹിത്യകാരന്‍ വില്ല്യം ഷേക്‌സ്പിയറിന്റെ(1564-1616) യഥാര്‍ത്ഥ മുഖം കണ്ടെത്തിയിരിക്കുന്നു. 400 വര്‍ഷം പഴക്കമുള്ള ഒരു സസ്യശാസ്ത്ര പുസ്തകത്തിലാണ് ഷേക്‌സ്പിയറിന്റെ മുഖചിത്രമുള്ളത്. സസ്യശാസ്ത്രജ്ഞനും ചരിത്രകാരനുമായ മാര്‍ക്ക് ഗ്രിഫ്ത്ത് നടത്തിയ ഗവേഷ
അറബ് വസന്തത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ടുണീഷ്യന്‍ എഴുത്തുകാരന്‍ രചിച്ച ആദ്യ നോവലിന് സര്‍ഗാത്മക രചനയ്ക്കുള്ള അറബ് ലോകത്തെ പരമോന്നത ബഹുമതി. ഷുക്രി മബ്ഖൂത്തിന്റെ 'ദ് ഇറ്റാലിയന്‍' എന്ന നോവലാണ് ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ പ്രൈസ് ഫോര്‍ അറബിക് ഫിക്ഷന
 മലയാളത്തില്‍ എത്ര നല്ല കഥകളുണ്ടായാലും ചിലര്‍ക്ക് പിടിക്കില്ല. അവര്‍ക്ക് സായിപ്പ്  എഴുതുന്നതേ പിടിക്കൂ. കഥ എഴുതുന്നവരൊന്നും സാഹിത്യകാരന്മാരല്ല എന്നാണ് ചിലരുടെ വിചാരം. സാഹിത്യകാരന്മാരാവാന്‍ നോവല്‍ എഴുതണം. അവ സിനിമയാവുകയും വേണം മലയാളത്തിലെ പ്രശസ്ത കഥാക
മുംബൈ: പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് നോവല്‍ സാഹിത്യകാരന്‍ ചേതന്‍ ഭഗതിനെതിരെ ഒരു കോടിയുടെ മാനനഷ്ടക്കേസ്. ചേതന്‍ ഭഗതിന്റെ ഏറ്റവും പുതിയ നോവല്‍ ഹാഫ് ഗേള്‍ ഫ്രണ്ടുമായി ബന്ധപ്പെട്ടാണ് കേസ്. നോവലില്‍ ബിഹാറിലെ ഡ്യൂംറാവോണ്‍ എന്ന രാജവംശത്തിലെ പുരുഷന്മാരെ മദ്യപാന
കോഴിക്കോട്: മലയാളത്തിന്റെ പുണ്യം എം ടി വാസുദേവന്‍ നായര്‍ക്ക്  ഈ വര്‍ഷത്തെ തകഴി പുരസ്‌കാരം. 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. തകഴി ശങ്കരമംഗലത്ത് നടന്ന ജന്മദിന സമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മലയാളത്തിന്റെ മണ്ണും മണവുമുള
ഇംഗ്ലണ്ടില്‍ രണ്ടു പ്രാവശ്യം പ്രധാനമന്ത്രിയായിരുന്ന (1868,1874-1880) ബെഞ്ചമിന്‍ ഡിസ്‌റേലി (1804-1881) ബീക്കണ്‍സ് ഫീല്‍ഡ് എന്ന തൂലികാനാമത്തില്‍ എഴുതിയ 'ഹെന്റീറ്റ ടെമ്പിള്‍' (1837) എന്ന നോവലാണ് ഒയ്യാരത്തു ചന്തുമേനോനെ 'ഇന്ദുലേഖ' എഴുതാന്‍ പ്രേരിപ്പിച്ചത്
ന്യൂഡല്‍ഹി: ദളിത് എഴുത്തുകാരന്‍ കാഞ്ച ഇളയയുടെ പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളി. എഴുത്തുകാരന്റെ ചിന്തകളുടെയും വികാരങ്ങളുടെയും സ്വതന്ത്രമായ ആവിഷ്‌കാരത്തെ സംരക്ഷിക്കുക എന്നതാണ് കോടതിയുടെ കടമയെന്നും അല്ലാതെ മൗലീകവകാശമായ ആവി
കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിസില്‍ ഇടംനേടി. ഓണ്‍ലൈനിലും ഓഫ് ലൈനിലുമായി നടത്തിയ ലേലത്തില്‍ അമ്പതിനായിരം കോപ്പി വിറ്റഴിച്ചതാണ് നോവവിനെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്ക് നയിച്ചത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തു നട
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയെ മരുമകന്‍ വീട്ടുതടങ്കലിലാക്കിയെന്ന മംഗളം പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റാണെന്ന് പുനത്തിലിന്റെ സുഹൃത്തും എഴുത്തുകാരനുമായ ഇ എം ഹാഷിം. ഈ മാസം 14 ന് പുനത്തിലിനെ താന്‍ നേരിട്ട് കണ്ടിരുന്നുവെന്നും വ

Pages