കോഴിക്കോട്: 2019-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.എ. ഖാദറിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്കാരം. കവി കെ.ജി.എസ്. ചെയര്‍മാനും നോവലിസ്റ്റ് സാറാ ജോസഫ്, നിരൂപകന് ആഷാ മേനോന് എന്നിവര്‍ അ
ന്യൂദൽഹി: വി. മധുസൂദനൻ നായർക്കും ശശി തരൂരിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. മധുസൂദനൻ നായരുടെ ‘അച്ഛൻ പിറന്ന വീട്’ എന്ന കാവ്യമാണ് പുരസ്കാരത്തിന് അർഹമായത്. ഇംഗ്ലീഷ് വിഭാഗം നോൺ ഫിക്ഷനിൽ ‘ആൻ ഇറ ഓഫ് ഡാർക്നസ്: ബ്രിട്ടീഷ് എംപയർ ഇൻ ഇന്ത്യ’ എന്ന പുസ്തകമാ
മലയാള കാവ്യ നഭസില്‍ ശുക്രനക്ഷത്രമായി പ്രശോഭിക്കുന്ന മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്ക്കാരം. നേരത്തെ ജ്ഞാനപീഠം അവാര്‍ഡ് കമ്മറ്റിയുടെ മൂര്‍ത്തി ദേവി പുരസ്ക്കാരം ലഭിച്ചിട്ടുള്ള അക്കിത്തത്തിനെ കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ അവാര്‍ഡ
കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ 'ബാലാമണിയമ്മ പുരസ്കാരം 'ടി.പത്മനാഭന് സമ്മാനിക്കും. സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ടി.പത്മനാഭനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 50,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
തിരുവനന്തപുരം: കേരള സർക്കാറിന്റെ ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്ക്കാരം സാഹിത്യകാരൻ ആനന്ദിന് നൽകാൻ തീരുമാനിച്ചു. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്ക്കാരം.അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. വൈശാഖൻ അദ്ധ്യക്ഷനായ സമിതിയാണ് പുരസ്
ദുബായ്: മുപ്പത്തിയെട്ടാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഈ മാസം 30-ന് തുടങ്ങും. പതിനൊന്ന് ദിവസം നീളുന്ന പുസ്തകോത്സവത്തിന് ഷാര്‍ജ എക്സ്പോ സെന്റര്‍ വേദിയാകും. പുസ്തകോത്സവത്തിൽ അതിഥികളായി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും പ്രമുഖരുടെ വൻനിര അണിനിരക്
ലണ്ടന്‍: വിഖ്യാതമായ ബുക്കര്‍ പുരസ്കാരത്തിന് രണ്ടുപേര്‍ അർഹരായി. കനേഡിയന്‍ എഴുത്തുകാരിയായ മാർഗരറ്റ് അറ്റ്വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെര്ണാര്ഡിന് എവറിസ്റ്റോയുമാണ് ഈ വർഷത്തെ ബുക്കര്‍ പ്രൈസ് പങ്കിട്ടത്. മാർഗരറ്റ് അറ്റ്വുഡിന് രണ്ടാം തവണയാണ് ബുക്ക
സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പോളിഷ് എഴുത്തുകാരി ഓള്‍ഗ ടൊകാര്‍ചുക് (57) 2018-ലേയും ഓസ്ട്രിയൻ എഴുത്തുകാരൻ പീറ്റർ ഹാൻഡ്കെ (76) 2019-ലേയും നൊബേൽ പുരസ്കാരത്തിന് അർഹരായി. ഓള്‍ഗ ടൊകാര്ചു
സാഹിത്യകുതുകികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ട് പുരസ്കാരങ്ങൾ പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം. സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെയും കഴിഞ്ഞവർഷത്തെയും നൊബേല്‍ പുരസ്കാരം ഒക്ടോബര്‍ 10നും ഇംഗ്ലണ്ടിലോ അയര്‍ലൻഡിലോ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നോവലുകള്‍ക്ക് വര്
തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് വി ജെ ജയിംസിന്റെ 'നിരീശ്വരൻ' എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന് വെങ്കലത്തില്‍ നിര്‍മിച്ച ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വയലാര്‍ രാമവര്‍മ്മ പുരസ്കാരം. നാൽപ്പത്തിമൂന്നാമത് വയലാർ അവാർഡ് ആണിത