• 24 Feb 2019
  • 03: 29 AM
Latest News arrow
കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദമായ തന്റെ പര്‍ദ്ദ എന്ന കവിതയിലെ ആഫ്രിക്കയെ കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കി ഉടന്‍ പുനഃപ്രസിദ്ധീകരിക്കുമെന്ന് കവി പവിത്രന്‍ തീക്കുനി. മതമൗലികവാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ലെന്നും കവിത പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ ഭീഷണി
കഴിഞ്ഞ ദിവസമാണ് 'പര്‍ദ്ദ ഒരു ആഫ്രിക്കന്‍ രാജ്യമാണ്' എന്ന് തുടങ്ങുന്ന കവിത പവിത്രന്‍ തീക്കുനി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ വിമര്‍ശനങ്ങളും ഭീഷണികളും ഏറിയതോടെ പവിത്രന്‍ കവിത പിന്‍വലിക്കുകയായിരുന്നു. തീവ്ര ഇസ്ലാമിക വിരുദ്ധതയാണ് ഇത്
കേരളാ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ അടിയുറച്ച രാഷ്ട്രീയ ബോധത്തേയും വര്‍ഗ്ഗ ബോധത്തേയും ഓഖിക്കോ സുനാമിക്കോ എടുത്തു കൊണ്ടുപോകാനാവില്ലമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. പെരുമണ്‍ തീവണ്ടിയപകടം നടന്ന ദിവസമായിരുന്നു സഖാവ് മേഴ്‌സിക്കുട്ടിയമ്മയുടെ വിവാ
തന്റെ നോവലോ, കഥയോ സിനിമയാക്കുകയാണെങ്കില്‍ പാര്‍വതിയെ ശുപാര്‍ശ ചെയ്യുമെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. മഞ്ജു വാര്യര്‍ക്കു ശേഷം മലയാളത്തിന് കിട്ടിയ വേര്‍സറ്റൈല്‍ ആയ നടിയാണ് അവര്‍. ബാംഗ്ലൂര്‍ ഡേയ്‌സും എന്നു നിന്റെ മൊയ്തീനും ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞ
ജീവിതത്തില്‍ എത്ര അളിഞ്ഞ സ്വഭാവമാണെങ്കിലും സിനിമയിലെത്തുമ്പോള്‍ നടിമാര്‍ക്ക് വലിയ സദാചാര ബോധമാണെന്ന് സി.വി. ബാലകൃഷ്ണന്‍. എസ് ദുര്‍ഗയുമായി ബന്ധപ്പട്ട് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ സി വി ബാലകൃഷ്ണന്‍ മലയാള
സെക്‌സി ദുര്‍ഗയ്ക്ക് പിന്തുണയുമായി എഴുത്തുകാരന്‍ മനോജ് കുറൂര്‍. സെക്‌സി ദുര്‍ഗ എന്ന സിനിമയിലെ ഒരു ബംഗാളി കഥാപാത്രത്തിന്റെ പേരാണു ദുര്‍ഗ. അല്ലാതെ അതിനു പുരാണവുമായി ബന്ധമൊന്നുമില്ല. പിന്നെന്തിനാണ് ആ സിനിമയോട്, അതിന്റെ പേരിനോട് ഇത്ര അസഹിഷ്ണുതയെന്ന് മനോജ
ഏതു പെണ്ണിനേയും  അഞ്ചു  മിനുട്ട് നേരത്തേയ്ക്ക് അടുത്തു കിട്ടിയാല്‍ തനിക്ക് അവളെ വശീകരിക്കാനാവുമെന്ന് പുനത്തില്‍ കുഞ്ഞബ്ദുല്ല.  എങ്കില്‍ താനൊരു പെണ്ണാണെന്ന് കുഞ്ഞിക്കയ്ക്ക തോന്നിക്കാണില്ലെന്ന് പ്രശസ്ഥ കഥാകാരി ഗ്രേസി. പുനത്തില്‍ കുഞ്ഞബ്ദുല്ലയെകുറിച്ച് 
ഫെയ്‌സ് ബുക്കിനെ കുറിച്ചു വിവാദ പരാമര്‍ശം നടത്തിയ റഫീക്ക് അഹമ്മദിനെതിരെ സോഷ്യല്‍ മീഡിയ.  ഹൃദയബന്ധങ്ങള്‍ക്കുള്ള ഒരു സാധനമായിട്ട് എനിക്ക് ഫെയ്‌സ് ബുക്ക് തോന്നിയിട്ടില്ല. നമ്മള്‍ വളരെ ഉന്നതരാണെന്ന് കരുതിയവരുടെ ഒക്കെ മനസ്സിന്റെ ഇടുക്കം അതില്‍ കണ്ട് ഞാന്‍
തന്നെ ആദ്യം കമ്യുണിസ്റ്റും പിന്നീട് ബിജെപിയുമാക്കിയെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍. കോണ്‍ഗ്രസിലെ ഇന്നത്തെ നേതാക്കളില്‍ പലരേയും അതിനിശിതമായി വിമര്‍ശിച്ച് കൊണ്ട് രാമചന്ദ്രന്‍ മാസ്റ്റര്‍ തന്റെ ആത്മകഥ പ്രസിദ്ധീക
പൊടിപിടിച്ച  പഴകിയ ഷെല്‍ഫുകള്‍, മുറിയിലാകെ പരക്കുന്ന പഴകിയ മണം, തിരഞ്ഞാലും തിരഞ്ഞാലും കിട്ടാത്ത പുസ്തകങ്ങള്‍ ഇവയെല്ലാമായിരിക്കും ഒരു ഗ്രന്ഥശാലയെക്കുറിച്ച് ആലോചിക്കുമ്പോള്‍ മനസില്‍ ആദ്യം ഓടിയെത്തുന്നത്. എന്നാല്‍ ചൈനയില്‍ ഒരു ഗ്രന്ഥശാല ഏവരേയും ഞെട്ടിക്

Pages